വനിത സംഗമം ‘ഇതൾ’
കുന്ദമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ സംഗമം നടത്തി. കോഴിക്കോട് ജില്ല അസിസ്റ്റന്റ് കളക്ടർ മോഹന പ്രിയ IAS ഉദ്ഘാടനം നിർവഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബാബുമോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ഷൗക്കത്ത് അലി, […]
