News

പ്രോട്ടോക്കോള്‍ ലംഘനം: വി. മുരളീധരനെതിരെ കൂടുതല്‍ നടപടികളുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ കൂടുതല്‍ നടപടികളുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചാണ് വിശദീകരണം തേടിയത്. നേരത്തെ സ്മിതാ മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലെന്ന് വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു. പിന്നെയെങ്ങനെ സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് […]

Kerala

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉപവാസ സമരം തുടരുന്നു

ന്യൂ ഡൽഹി ; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉപവാസംഎം സംഘടിപ്പിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണ്ണകടത്തിന്റെ പ്രധാന കേന്ദ്രമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആരോപിച്ചു. മുഖ്യമന്ത്രി അധികാര കസേരയിൽ അല്ലി പിടിച്ചിരിക്കുന്ന മുഖ്യ മന്ത്രി എം ശിവശങ്കറിനെ തള്ളി പറയാത്തത് മുഖ്യമന്ത്രിയുടെവ കുടുംബാംഗങ്ങൾക്കുള്ള […]

News

കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കണം; വി മുരളീധരന് മറുപടിയുമായി എ.കെ ബാലന്‍

സര്‍ക്കാറിന് ലഭിച്ചത് കേന്ദ്രത്തിന്റെ അഭിനന്ദനം അല്ലെന്ന് പറഞ്ഞ വി. മുരളീധരന് മറുപടിയുമായി എ.കെ ബാലന്‍. സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എ.കെ ബാലന്‍ പറഞ്ഞു. വി. മുരളീധരന്‍ കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കണമെന്ന് പറഞ്ഞ മന്ത്രി, മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീല്‍ഡും മതിയെന്നും കേരളം കത്തില്‍ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ സര്‍ക്കാരിന് […]

News

കോവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു; കേന്ദ്രമന്ത്രി വി. മുരളീധരനെ ക്വാറന്റീനില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി; കോവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണു ക്വാറന്റീന്‍. മന്ത്രിക്കു രോഗലക്ഷണങ്ങളില്ല.

News

സൗദിയില്‍ ജയിലിലായ ഷാജുവിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലില്‍ മോചനം

സൗദി അറേബ്യയില്‍ ആക്‌സിഡന്റ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പുതുപ്പാടി സ്വദേശി ഷാജു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെയും മുന്‍ എംഎല്‍എ യുി രാമന്റെയും സമയോചിത ഇടപെടല്‍ മൂലം ഇന്നലെ ജയില്‍ മോചിതനായി. രണ്ടുമാസം മുന്‍പാണ് സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷാജുവിന്റെ വാഹനം ഇടിച്ച് സൗദി സ്വദേശി മരിക്കുന്നത്. ഷാജു സൗദിയിലെത്തി ഏഴു മാസം മാത്രം കഴിഞ്ഞപ്പോളായിരുന്നു ദൗര്‍ഭാഗ്യകരമായ ഈ സംഭവം. കേസുമായി ബന്ധപ്പെട്ട് ഷാജു സൗദിയില്‍ ജയിലില്‍ ആവുകയായിരുന്നു. പിന്നീട് നാട്ടിലെത്താനുള്ള […]

error: Protected Content !!