Local

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച നസീബ റായി സത്യപ്രചിജ്ഞ ചെയ്തു

  • 6th September 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട്പറമ്പ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് പ്രതിനിധി നസീബ റായി സത്യപ്രചിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിജി മുപ്രമ്മല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍, മുന്‍ എംഎല്‍എ യു.സി രാമന്‍, ഖാലിദ് കിളിമുണ്ട, മാധവ ദാസ്, കായക്കല്‍ അഷ്‌റഫ്, ഐയുഎംഎല്‍ മണ്ഡലം പ്രസിഡന്റ് മൂസ മൗലവി തുടങ്ങി മറ്റ് രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് […]

Kerala

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് നേട്ടം

  • 4th September 2019
  • 0 Comments

സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. യുഡിഎഫ് 15 ഉം, എല്‍.ഡി.എഫ് 11 ഉം, ബി.ജെ.പി ഒരു സീറ്റും നേടി. നേരത്തെ 11 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 4 സീറ്റ് വര്‍ധിപ്പിച്ച് 15 ആക്കിയപ്പോള്‍ 13 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫിന് രണ്ടെണ്ണം നഷ്ടമായി. 3 സ്വതന്ത സീറ്റുകള്‍ ആയിരുന്നു മുന്‍പ് എങ്കില്‍ ഇത്തവണ ബാക്കി ഒരു സീറ്റ് ബിജെപിയും നേടി. കഴിഞ്ഞ തവണ ജയിച്ച രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. യുഡിഎഫ് […]

Kerala Trending

മാണിയുടെ ചിത്രം മാത്രം മതി വോട്ട് കിട്ടാൻ : നിലപാട് മാറ്റി പി ജെ ജോസഫ്

  • 2nd September 2019
  • 0 Comments

കോട്ടയം: മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജോസ് ടോമിനെ അംഗീകരിക്കില്ലയെന്ന പി ജെ ജോസെഫിന്റെ നിലപാട് മാറ്റി. പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആയിരുന്നു അംഗീകരിക്കില്ലയെന്ന ജോസഫിന്റെ നിലപാട്. ജോസ് ടോമിന് വിജയ സാധ്യതയില്ലാ എന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. മാണിയുടെ പിൻതുടർച്ചക്കാരൻ ആര് എന്ന് മാത്രമേ ജനങ്ങൾക്കറിയേണ്ടതുള്ളൂ അദ്ദേഹത്തിന്റെ ചിത്രം മതി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയിക്കുവാനെന്നും, മാണിയുടെ ചെരുപ്പിന്റെ വാറയിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്നും അദ്ദേഹം […]

Kerala News

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്: നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയോ?

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാണ്. പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് പാ​ലാ​യി​ൽ ജോ​സ് കെ. മാണി വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അറിയുന്ന​ത്. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടുകഴിഞ്ഞതായി റിപ്പോർട്ടുണ്ട്.

Kerala

പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയില്‍ തീരുമാനമായില്ല

പാല: പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ച വീണ്ടും തുടരും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാര്‍ഥിയില്‍ കാര്യമായ ചര്‍ച്ചയുണ്ടായില്ല. പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്. ഒറ്റക്കെട്ടായി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി […]

Kerala

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു ഡി എഫ് നിർണായക യോഗം ഇന്ന്

കോട്ടയം : പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാനാർഥി നിർണയവും മുന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ അധികാരത്തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന അവസ്ഥ യോഗത്തിൽ ചർച്ചയാകും. അതേ സമയം മാണി – ജോസഫ് വിഭാഗം മുന്നണിയ്ക്ക് അതീതമായി നില്ക്കാനാണു സാധ്യത, മുന്നണി തീരുമാനം ഇരു കൂട്ടരും അംഗീകരിക്കാൻ തയ്യാറാവും. നേരത്തെ പാലാ സീറ്റുമായി ബന്ധപ്പെട്ട് പിജെ ജോസഫ് ഒരു തർക്കത്തിനില്ലെന്ന […]

Local

മടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് യുഡിഎഫ് നിലനിര്‍ത്തി

മടവൂര്‍ : മടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.ഫ് നിലനിര്‍ത്തി. ബാങ്ക് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ കെ. അബ്ദുല്‍ അസീസ് മാസ്റ്ററും വൈസ് പ്രസിഡന്റ് ആയി ജനതാദളിലെ രാമന്‍ എന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി മുസ്ലിം ലീഗിലെ യു.പി.അസീസ് മാസ്റ്റര്‍, പി.കെ. ഹനീഫ,നജ്മുന്നിസ മില്ലത്ത്, ടി.പി.ഹഫ്‌സത്ത് കോണ്‍ഗ്രസ്സിലെ ടി.വി.അബൂബക്കര്‍, ജനാര്‍ദ്ദനന്‍ മടവൂര്‍ മുക്ക്, ഗോപാലന്‍ അംഗത്തായി, ബിന്ദു തുടങ്ങിയവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റില്‍ യൂസുഫ് പുല്ലാളൂരാണ് വിജയിച്ചത്.

error: Protected Content !!