മടവൂര്‍ : മടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.ഫ് നിലനിര്‍ത്തി. ബാങ്ക് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ കെ. അബ്ദുല്‍ അസീസ് മാസ്റ്ററും വൈസ് പ്രസിഡന്റ് ആയി ജനതാദളിലെ രാമന്‍ എന്നവരും തെരഞ്ഞെടുക്കപ്പെട്ടു.
ഭരണ സമിതി അംഗങ്ങളായി മുസ്ലിം ലീഗിലെ യു.പി.അസീസ് മാസ്റ്റര്‍, പി.കെ. ഹനീഫ,നജ്മുന്നിസ മില്ലത്ത്, ടി.പി.ഹഫ്‌സത്ത് കോണ്‍ഗ്രസ്സിലെ ടി.വി.അബൂബക്കര്‍, ജനാര്‍ദ്ദനന്‍ മടവൂര്‍ മുക്ക്, ഗോപാലന്‍ അംഗത്തായി, ബിന്ദു തുടങ്ങിയവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റില്‍ യൂസുഫ് പുല്ലാളൂരാണ് വിജയിച്ചത്.