Entertainment News

ദൈവങ്ങളെ അപമാനിച്ചു; ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം

  • 16th January 2021
  • 0 Comments

ആമസോൺ പ്രൈം വെബ്​ ഷോയായ ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന്​ ആരോപിച്ചാണ് ബഹിഷ്​കരണ ആഹ്വാനം നടക്കുന്നത്. ​ അലി അബ്ബാസ്​ സഫർ സംവിധാനം ചെയ്യുന്ന ‘താണ്ഡവ്​’ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ വിജയകരമായി മുന്നേറു​േമ്പാഴാണ് ഈ ​ വിവാദം അരങ്ങേറുന്നത് . താണ്ഡവിന്​ പുറമെ ആമസോൺ പ്രൈമിനെയും ബഹിഷ്​കരിക്കാൻ ഇവർ ആഹ്വാനം ​ചെയ്യുന്നുണ്ട്​. Why someone needs to take help of Hindu gods for making a movie ?#BoycottTandav pic.twitter.com/3QIKerxyTM — […]

National News

‘നരേന്ദ്ര നാഥ ടാഗോര്‍’; നരേന്ദ്രമോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍, ട്വിറ്ററില്‍ ചര്‍ച്ചയായി ഫെയ്ക്ക് ടാഗോര്‍ ഹാഷ്ടാഗ്

  • 31st December 2020
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. രവീന്ദ്രനാഥ് ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു. ‘നരേന്ദ്ര നാഥ ടാഗോര്‍’ എന്ന കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷണ്‍ ചിത്രം പങ്കുവെച്ചത്. മോദിയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ട്രോള്‍ കവിതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രവീന്ദ്ര നാഥ് ടാഗോറിന്റെ ‘വേര്‍ ദ മൈന്‍ഡ് ഈസ് വിത്തൗട്ട് ഫിയര്‍’ […]

‘അയാം വിത്ത് ഫാർമർ’ ട്വിറ്ററില്‍ കര്‍ഷകര്‍ക്കാപ്പം അണിനിരന്ന് രാഹുല്‍ ഗാന്ധിയും

  • 27th November 2020
  • 0 Comments

കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിനിടെ ട്വിറ്ററിലൂടെ കര്‍ഷകര്‍ക്കൊപ്പം അണിനിരന്ന് ജനങ്ങളും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ട്വിറ്ററില്‍ Iamwithfarmer എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ” ഈഗോ സത്യവുമായി പോരാടുമ്പോള്‍ പരാജയപ്പടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി മനസിലാക്കണം. സത്യത്തിന് വേണ്ടിയുള്ള കര്‍ഷകരുടെ യുദ്ധത്തെ ഈ ലോകത്തെ ഒരു സര്‍ക്കാരിനും തടയാന്‍ കഴിയില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മോദി സര്‍ക്കാര്‍ ഈ കരിനിയമം എടുത്ത് കളയുക തന്നെ വേണം.” എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. രാജ്യത്തിന് […]

നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ അമ്പലത്തിനുള്ളിലെ ചുംബനരംഗം; ബഹിഷ്‌കരണ ആഹ്വാനവുമായി ട്വിറ്ററില്‍ ക്യാംപെയ്ന്‍

  • 22nd November 2020
  • 0 Comments

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പ്രധാനിയായ നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം. നെറ്റ്ഫ്‌ളിക്‌സിന്റേതായി പുറത്തിറങ്ങിയ ഒരു സീരിസില്‍ ക്ഷേത്രപരിസരത്ത് ചുംബന രംഗം ഉള്‍പ്പെടുത്തിയെന്ന പേരിലാണ് കാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. ബോയ്ക്കോട്ട് നെറ്റ്ഫ്ളിക്സ് എന്ന ഹാഷ്ടാഗിലാണ് പ്രചരണം. പ്രശസ്ത ഇന്‍ഡോ-അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മീനി സീരീസിലാണ് ചുംബന രംഗമുള്ളത്. സീരീസ് ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാക്കളുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ […]

ഇന്ത്യന്‍ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്ന് ട്വിറ്ററിനോട് സര്‍ക്കാര്‍

ലഡാക് ചൈനയുടെ ഭാഗമാക്കിയുള്ള ചിത്രം പ്രസിദ്ധീകരിച്ച ട്വിറ്ററിനോട് വിശദീകരണം തേടി പാർലമെന്ററി സമിതി. ട്വിറ്റർ രേഖാമൂലം മറുപടി നൽകണമെന്ന് ഡാറ്റ സുരക്ഷയ്ക്കായുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതില്‍ എതിര്‍പ്പ് അറിയിച്ച്‌ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്ക് കേന്ദ്രം നേരത്തെ കത്തയച്ചിരുന്നു. ഐടി സെക്രട്ടറി അജയ് സാവ്‌നിയാണ് കത്തയച്ചത്. ഇന്ത്യന്‍ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നു സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു

International Kerala News

ഹൃദയം തൊട്ടറിഞ്ഞ് യു എ ഇ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ്

യു എ ഇ : കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം കുറിപ്പ് വൈറലായി കഴിഞ്ഞു. കോവിഡ് പശ്ചാത്തലയത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് കുറിപ്പ് തയ്യാറാക്കിയത് 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സഹായത്തിനെത്തിയ വ്യക്തിയ്ക്ക് ആവിശ്യമായ ഓക്സിജൻ സിലിണ്ടർ എത്തിച്ചു നൽകിയ ജമാൽ എന്ന വ്യക്തിയോട് നന്ദി പ്രകടനം നടത്തവേ കുടുംബംഗങ്ങൾക്ക് ജമാൽ […]

Kerala National

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഞങ്ങള്‍ക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന് അറിയില്ല, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസിന്റെ യോഗ്യതയിലേക്ക് പോകില്ലെന്നും ഇത്തരം കേസുകള്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ മാത്രം തീരുമാനം എടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

National

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്

  • 6th September 2019
  • 0 Comments

കശ്‌മീരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകയും ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. കശ്‌മീരില്‍ ബിജെപി അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും കശ്‌മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. ജമ്മു കശ്‌മീരിലെ മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്‌താവനകളുടെ പേരില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് കേസെടുത്തത്. 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവയാണ് കശ്‌മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാവുമായ വിദ്യാര്‍ഥിനിക്കെതിരെ പരാതി […]

International National

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യത: പാക്ക് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഈ പ്രസ്താവന നടത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ ഈ പ്രസ്താവന.

National News

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ മോഷണം; ബിജെപി എംപിയടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു

അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം. നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് മോഷണം നടന്നുവെന്ന പരാതി ഉന്നയിച്ചത്. അദ്ദേഹം തന്റെ ട്വിറ്ററിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുൺ ജെയ്റ്റിലിയുടെ സംസ്കാര ചടങ്ങിനിടെ ബിജെപി എംപി അടക്കം 11 പേർക്ക് തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. ‘നമ്മൾ എല്ലാവരും അരുൺ ജെയ്റ്റിലിക്ക് അന്ത്യോപചാരം അർപ്പിക്കുകയായിരുന്നു, എന്നാൽ ഈ ഫോട്ടോയെടുത്ത ഫോൺ […]

error: Protected Content !!