Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ്

  • 16th July 2020
  • 0 Comments

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 33 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. 10 പേര്‍ രോഗമുക്തി നേടി. 1) 35 വയസ്സുളള കുണ്ടായിത്തോട് സ്വദേശി. ജൂലൈ 9 ന് കുണ്ടായിത്തോട് കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍. ജൂലൈ 10 ന് ഫറോക്കില്‍ നടത്തിയ പ്രത്യേക സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. 2) 42 വയസ്സുളള കല്ലായി സ്വദേശി. പാളയം മാര്‍ക്കറ്റില്‍ […]

Sports

ബാഴ്‌സയ്ക്ക് ജയം

  • 12th July 2020
  • 0 Comments

ലാലിഗയിൽ ആദ്യ പകുതിയിൽ 15 മത്തെ മിനുറ്റിൽ വിദാലിന്റെ ഏക ഗോളിൽ ബാഴ്‌സയ്ക്ക് വിജയം. നിർബന്ധമായും വിജയം അനിവാര്യമായിരുന്നമത്സരത്തിൽ അല്പം ബുദ്ധിമുട്ടിയാണ് ബാഴ്‌സയ്ക്ക് വിജയം കണ്ടെത്തനായത് . റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അത്ര എളുപ്പമായിരുന്നില്ല ബാഴ്സലോണയുടെ വിജയം. മെസ്സിയുടെ പാസിൽ നിന്നായിരുന്നു വിദാലിന്റെ ഗോൾ . താരത്തിന്റെ ഈ ലാലിഗ സീസണിലെ ഇരുപതാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. ബാഴ്സലോണക്ക് 79 പോയന്റും റയലിന് 80 പോയന്റുമാണ് ഉള്ളത്. വിജയത്തോടെ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമെങ്കിലും […]

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്

  • 11th July 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 17 കോവിഡ് പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് പോസിറ്റീവ് ആയവർ 1.) 65 വയസ്സുള്ള തൂണേരി സ്വാദേശിനി. ജൂലൈ 8 ന് സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനായി സ്രവം പരിശോധനക്കെടുത്തു. അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 2) 60 വയസ്സുള്ള മടവൂർ സ്വദേശി. ജൂലൈ 5 […]

Kerala

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ്

  • 10th July 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ്. ഏറ്റവുമധികം രോഗികൾ രേഖപ്പെടുത്തിയ ദിനമാണ് ഇന്ന്. 112 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്, ഇതര സംസ്ഥാനത്ത് നിന്നും വന്നവരിൽ 51 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്ക് രോഗം ബാധിച്ചു. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു തിരുവനന്തപുരം 129, ആലപ്പുഴ 50, […]

Kerala

താത്തൂര്‍പോയില്‍ പദ്ധതി – മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കൈമാറി ഉത്തരവായി

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളാ വാട്ടര്‍ അതോറിറ്റിയുടെ താത്തൂര്‍പോയില്‍ കുടിവെള്ള പദ്ധതി മൈനർ ഇറിഗേഷന്‍ വകുപ്പിന് കൈമാറി ഉത്തരവായതായി കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ പി.ടി.എ റഹീം അറിയിച്ചു. 1989 ല്‍ നിലവില്‍വന്ന താത്തൂർപോയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസ്, അതിനു ചുറ്റുമുള്ള സ്ഥലം, മെയിന്‍ റോഡില്‍ നിന്ന് പമ്പ് ഹൗസിലേക്കുള്ള റോഡ് എന്നിവ ചേര്‍ത്ത് ഏകദേശം 30 സെന്‍റ് സ്ഥലം കേരളാ വാട്ടര്‍ അതോറിറ്റിയുടെ കൈവശത്തിലായിരുന്നു. 6 മീറ്റര്‍ വ്യാസമുള്ള കോണ്‍ക്രീറ്റ് കിണര്‍, പമ്പ് ഹൗസ്, രണ്ട് […]

Kerala

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്. 131 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായതായി മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ […]

Kerala

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19

  • 28th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം […]

Trending

ഗുരുവായൂരിൽ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കോവിഡ്

  • 28th June 2020
  • 0 Comments

തൃശ്ശൂര്‍: ഗുരുവായൂരില്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുക്കയും ചെയ്തു. ഈ റൂട്ടിൽ 25 ന് യാത്ര ചെയ്ത മുഴുവൻ ആളുകളും ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇദ്ദേഹവുമായി സംമ്പർക്കമുണ്ടായിരുന്ന മൂന്ന് ഡ്രൈവര്‍മാർ നിലവിൽ നിരീക്ഷണത്തിലാണ് ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം

National

തുടർക്കഥയായി ഇന്ധന വില വർധനവ് പതിനേഴാം ദിവസവും വില കൂട്ടി

  • 23rd June 2020
  • 0 Comments

ന്യൂഡൽഹി : തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. കോവിഡ് കാലത്തെ ദുരിതത്തിലും ജനങ്ങളെ ഒരു തരത്തിലും പരിഗണിക്കാതെ ദിവസേന ഇന്ധന വില വർധിപ്പിക്കുയാണ്. പതിനേഴ് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി.

Kerala

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19

  • 13th June 2020
  • 0 Comments

ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, […]

error: Protected Content !!