National News

തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ സ്ഥലത്തെത്തി;സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു;മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ

  • 8th December 2021
  • 0 Comments

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ കൂനൂര്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദര്‍ശിക്കും.കോയമ്പത്തൂരില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കൂനൂരില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രന്‍ സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങള്‍.കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക […]

Kerala News

മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു; പലയിടങ്ങളില്‍ ഇന്നും വെള്ളം കയറി

  • 8th December 2021
  • 0 Comments

ഇന്ന് രാവിലെ തുറന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. നിലവില്‍ തുറന്ന ആറ് ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ 60 സെന്റിമീറ്ററും ഒരു ഷട്ടര്‍ 30 സെന്റിമീറ്ററും വീതം ഉയര്‍ത്തി 4712.82 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്. 141.80 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ 5.15 മുതല്‍ ഇന്നലെ തുറന്നിരുന്ന ഒരു ഷട്ടറിനു പുറമെ നാല് ഷട്ടറുകള്‍ കൂടി 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ആറ് മണിയോടെ ഇവ 60 സെന്റിമീറ്ററായി ഉയര്‍ത്തി. […]

Kerala News

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധം;തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തത് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി

  • 2nd December 2021
  • 0 Comments

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെതിരേ ശക്തമായി പ്രതിഷേധം. അർധരാത്രി മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഉയർത്തിയത് ദൗർഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.ഇന്നലെ രാത്രിയില്‍ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് കൂടാതെ തുറന്നതാണ് നിരവധി ഇടങ്ങളില്‍ ജനലനിരപ്പ് ഉയരാനും നിരവധി വീടുകളില്‍ വെള്ളം കയറാനും ഇടയാക്കിയത്.പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിക്കുകയാണ്.ഷട്ടർ ഉയർത്തുന്നതിനെ കുറിച്ച് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ല.മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തുന്നത് ജനഹിതത്തിന് യോജിച്ചതല്ലെന്നും തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തതാണ്. നടപടി […]

Kerala News

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമ നല്‍കിയ പരാതിയില്‍ തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയെ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

  • 29th November 2021
  • 0 Comments

കേരളത്തിൽ നിന്നുള‌ള ഒരു ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രിയും മുൻ എംഎൽഎയുമായ ഡോ.സി.വിജയഭാസ്‌കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ ഓഫീസിലാണ് ചോദ്യം ചെയ്യൽ.സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നാണ് ആരോപണം. മുൻപും അനധികൃത സ്വത്ത് സമ്പാദനത്തിനുൾപ്പടെ വിവിധ കേസുകൾ വിജയഭാസ്‌കറിനെതിരെ ഉണ്ടായിരുന്നു. 2016 ലാണ് കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കൊച്ചിയില്‍ താമസിക്കുന്ന ശര്‍മ്മിള എന്ന യുവതി രണ്ടര കേടി രൂപയുടെ സ്വര്‍ണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചു എന്ന് […]

National News

തിരുച്ചിറപ്പള്ളിയില്‍ ആടുമോഷ്ടാക്കളെ പിടികൂടിയ എസ്ഐയെ വെട്ടിക്കൊന്ന സംഭവം;പിടിയിലായവരില്‍ പത്തും പതിനേഴും വയസുള്ളവരും

  • 22nd November 2021
  • 0 Comments

തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ സബ് ഇൻസ്പക്ടറെ വെട്ടിക്കൊന്ന കേസിൽ നാലു പേർ പിടിയിൽ ഇവരില്‍ പത്തും പതിനേഴും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ് . നവല്‍പേട്ട് സ്റ്റേഷന്‍ എസ്.ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. രണ്ടു പേർ ബൈക്കിൽ ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിച്ചപ്പോൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പൊലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടരുകയായിരുന്നു.വേഗത്തിൽപ്പോയ മോഷ്ടാക്കൾ തിരുച്ചിറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. […]

National News

തമിഴ്നാട്ടിൽ മഴക്കെടുതി;വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണ് വെല്ലൂരില്‍ 4 കുട്ടികള്‍ ഉള്‍പ്പടെ 9 പേര്‍ മരിച്ചു

  • 19th November 2021
  • 0 Comments

തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്.ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്.വീടിന് സമീപത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഈ കുടുംബത്തിനോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്യാംപിലേക്ക് മാറാന്‍ ഇവര്‍ തയ്യാറായില്ല. സംഭവത്തിൽ 9 പേർക്ക് പരുക്കുപറ്റി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം […]

Kerala News

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു, പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്; അറിയിച്ചിരുന്നെന്ന് തമിഴ്നാട്

  • 18th November 2021
  • 0 Comments

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക് എന്നാൽ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട് പറഞ്ഞു .ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്നാട് വ്യക്തമാക്കി. എന്നാൽ ഡാം തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയെന്ന് ജലവിഭവ വകുപ്പ് പറഞ്ഞു. നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പുഴയിൽ ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും […]

Kerala News

മുല്ലപെരിയാർ വിഷയം;കേസ് പരിഗണിക്കുന്നത് മാറ്റി തീരുമാനം കേരളത്തിന്റെ ആവശ്യം പരിഗണിച്ച്

  • 13th November 2021
  • 0 Comments

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റി സുപ്രീം കോടതി.വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞ കോടതി വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകള്‍ വരുമ്പോള്‍ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ജസ്റ്റിസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 22ന് കേസ് വീണ്ടും പരിഗണിക്കും. തമിഴ്‌നാടിനുവേണ്ടി ശേഖര്‍ നാഫ്ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയുമാണ് കേസ് വാദിക്കുന്നത്. തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് അടുത്ത വാദത്തില്‍ […]

information News

സിങ്ക പെണ്ണിന് കൈ അടിച്ച് സോഷ്യൽ മീഡിയ;ബോധം നഷ്ടപ്പെട്ട് തളര്‍ന്നുവീണ 28കാരനെ തോളത്തെടുത്ത് രാജേശ്വരി

  • 11th November 2021
  • 0 Comments

ഇൻസ്പെക്ടർ രാജേശ്വരിയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. വെള്ളപ്പൊക്ക കെടുതി നേരിടുന്ന ചെന്നൈയില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് രാജേശ്വരി. യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി ഇന്‍സ്‌പെക്ടര്‍ നടന്നുനീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.ഉദയ്കുമാർ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത് ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം […]

National News

നോട്ട് നിരോധനം അറിയാതെ ചിന്നകണ്ണ് കൈയിൽ വെച്ചത് 65,000 രൂപ; പകരം പുതിയ നോട്ട് നൽകി ചെന്നൈ സ്വദേശി

  • 3rd November 2021
  • 0 Comments

നോട്ട് നിരോധനം അറിയാതെ ചിന്നകണ്ണ് കൈയിൽ വെച്ചത് 65,000 പഴയ നോട്ട് ശേഖരമാണ് എന്നാൽ വിലയില്ലാതായിപ്പോയ ആ 65,000 രൂപയ്ക്കുപകരം അത്രയും തുക ചിന്നക്കണ്ണിനെ തേടിയെത്തിയിരിക്കുകയാണിപ്പോൾ.കാഴ്ചശേഷിയില്ലാത്ത യാചകന് ഇത്രയും തുക സമ്മാനമായി നൽകിയത് ഒരു ചെന്നൈ സ്വദേശിയാണ്. വാർത്തകൾ ശ്രദ്ധയിൽ പെട്ടാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എഴുപതുകാരൻ ഇയാൾക്ക് സഹായം വാഗ്ദാനം ചെയ്തത്. സ്വന്തം സമ്പാദ്യത്തിൽനിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നൽകിയത്.കൃഷ്ണഗിരി കളക്ടർ വി. ജയചന്ദ്രഭാനു റെഡ്ഡി ചെക്ക് കൈമാറി.സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.പാവക്കൽ […]

error: Protected Content !!