നാബെറ്റ് അക്രഡിറ്റേഷന്‍ നേടിയ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌ക്കൂളിനെ ആദരിച്ചു
ചേന്ദമംഗല്ലൂര്‍ : കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഓട്ടോണമസ് ബോഡി ആയ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (QCI) നാബെറ്റ് അക്രഡിറ്റേഷന്‍ നേടിയ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌കൂള്‍ സ്റ്റാഫ്, ഗവേണിംഗ് ബോഡി അംഗങ്ങള്‍ എന്നിവര്‍ക്ക് ഇസ്ലാഹിയ അസോസിയേഷന്‍ മാനേജ്‌മെന്റ് ആദരവ് നല്‍കി. ഇസ്ലാഹിയ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരിയും മാധ്യമം ചീഫ്എഡിറ്ററുമായ ഒ. അബ്ദുറഹിമാന്‍ ഉപഹാരം സമര്‍പ്പിച്ചു. ഗവേണിംഗ് ബോഡി ചെയര്‍മാന്‍ കെ.സി.സി ഹുസൈന്‍, സെക്രട്ടറി കെ. ജി മുജീബുറഹ്‌മാന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ് വാര്യര്‍ സ്റ്റാഫ് അംഗങ്ങള്‍, ഗവേണിംഗ് […]









