.’അകലാപ്പുഴയുടെ ഓളപ്പരപ്പില്‍ ആടിയും പാടിയും ഒരു ദിനം’; ‘ആര്‍.ഇ സി ഗെറ്റു ഗദര്‍ ‘ സംഘടിപ്പിച്ചു
ആര്‍ ഇ സി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ജീവനക്കാരുടെ കൂട്ടായ്മയായ ‘ആര്‍ ഇ സി ഗെറ്റുഗദര്‍ ‘ അംഗങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കുകയുണ്ടായി .’അകലാപ്പുഴയുടെ ഓളപ്പരപ്പില്‍ ആടിയും പാടിയും ഒരു ദിനം’ എന്ന ടാഗ് ലൈനോട്കൂടി കോഴിക്കോട് ജില്ലയിലെ അകലാപ്പുഴയിലേക്ക് യാത്ര നടത്തുന്നതിനു വണ്ടി യാത്രാ സംഘം രാവിലെ പുറപ്പെടുകയും 12 മണിയോടുകൂടി ബോട്ട് യാത്ര ആരംഭിക്കുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ യാത്രയ്ക്കിടെ അംഗങ്ങളുടെ സര്‍ഗ വാസനകളുടെ ചെപ്പ് അഴിക്കപ്പെട്ടപ്പോള്‍ നവോന്മേഷമേകി. അതിനിടെ സ്വാദിഷ്ടമായ […]
