Kerala News

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡനത്തിനിരയാക്കി

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരിയായ മകളെ നിരന്തരം പിഡനത്തിരയാക്കിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ നെയ്യാറ്റിൻ‌കരയിലാണ് സംഭവം ഉണ്ടയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. അച്ഛൻ നിരന്തരം പീഡിപ്പിക്കുന്നതായി കുട്ടി സ്കൂൾ അധികൃതരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സ്കൂൾ അധികൃതർ വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. പിതാവിന്റെ സുഹൃത്തും കുട്ടിയെ പീഡനത്തിനിരയാക്കിയതായാണ് റിപ്പോർട്ടുകൾ. അതേസമയം കുട്ടിയെ നിരന്തരം പിതാവ് ഉപദ്രവിക്കുന്നതായി പൊലിസിൽ പരാതി നൽകിയിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Kerala News

ബാലികാദിനമോ… ബലി ദിനമോ?

ഐശ്വര്യ മുസാഫർ ഇന്ന് ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗവിവേചനത്തിനെതിരെയുള്ള ദിനമായാണ് ബാലികാദിനത്തെ നാം കാണുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ദിവസമാണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതൽ ഇത് നിലവിൽ വന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും പെൺകുട്ടികളുടെ […]

Kerala News

മലപ്പുറത്ത് മത പഠനശാലയില്‍ വെച്ച് പീഡനത്തിനിരയായെന്ന് 17 കാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന്‍ അറസ്റ്റില്‍

  • 24th September 2019
  • 0 Comments

മലപ്പുറം കൊളത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍വച്ച് പീഡിപ്പിക്കപ്പെട്ടെന്ന 17കാരിയുടെ പരാതിയിൽ നടപടി സ്വീകരിച്ച് പൊലീസ്. സ്ഥാപന നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് […]

Kerala News

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍

  • 17th September 2019
  • 0 Comments

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു. മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ അത് ലഭിക്കണമെന്നാണ് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നത്. എന്നാല്‍ രേഖയാണെങ്കിലും അത് ദിലീപിന് കൈമാറരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ […]

Kerala Local

ഐ.ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടും – വനിത കമ്മീഷൻ

  • 17th September 2019
  • 0 Comments

ഐ.ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷൻ അംഗം എം.എസ് താര പറഞ്ഞു. സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത ആളുകളിൽ കൂടുകയാണ്. ഈ സാഹചര്യത്തിന് മാറ്റം വരണമെങ്കിൽ കനത്തശിക്ഷ നൽകണം. സൈബർ കുറ്റകൃത്യങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. ടൗൺ ഹാളിൽ നടന്ന വനിത കമ്മീഷൻ മെഗാ അദാലത്തിലെത്തിൽ സംസാരിക്കുകയായിരുന്നു എം. എസ് താര. 57 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 12 എണ്ണം പരിഹരിച്ചു. 3 എണ്ണം റിപ്പോർട്ടിനായി […]

National

യുപിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു

  • 2nd September 2019
  • 0 Comments

ഉത്തര്‍ പ്രദേശത്തില്‍ 14 വയസ് മാത്രമുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഝാന്‍സിയിലുള്ള ജലാവുണില്‍ ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ സൂചനകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയ നിലയിലാണ്, ഇത് ക്രൂരമായ ലൈംഗിക പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പെണ്‍കുട്ടിയുടെ അയല്‍ക്കാരനെതിരെ നേരത്തെ തന്നെ ഒരു പീഡനക്കുറ്റം നിലവിലുള്ളതായി പൊലീസ് പറയുന്നുണ്ട്. ജലാവുണ്‍ ജില്ലയിലെ അറ്റ എന്ന സ്ഥലത്താണ് മാതാപിതാക്കളോടൊപ്പം […]

National

17കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംവിധായകൻ അറസ്റ്റിൽ

. ഫ്ലാറ്റിൽ വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ സംവിധായകൻ അറസ്റ്റിൽ. മാറാത്തി നടനും സംവിധായകനുമായ മണ്ടർ കുൽക്കർണിയെയാണ് പൂനൈ പൊലീസ് അറസ്റ്റ് ചെയ്തത്. 17കാരിയായ പെൺകുട്ടിയെ വിളിച്ചുവരുത്തി നിർബന്ധിച്ച് ബിക്കിനിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. നാടകനടനായ കുൽക്കർണി തിയേറ്റർ വർക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. അത്തരമൊരു വർക്ക്‌ഷോപ്പിനിടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ തന്റെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. പെൺകുട്ടിക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകിയ ശേഷം ചില ഫോട്ടോകളുമെടുത്തു. ഒരു […]

News

കുന്ദമംഗലത്ത് വിവാഹവാഗ്ദാനം നടത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു: യുവാവ് പിടിയില്‍

കുന്ദമംഗലം: വിവാഹവാഗ്ദാനം നടത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഗുജറാത്ത് സ്വദേശി ശശി (24) നെയാണ് കുന്ദമംഗലം സി.ഐ. ജയന്‍ ഡൊമ്നിക് അറസ്റ്റ് ചെയ്തത്. മാവൂര്‍ കണ്ണിപറമ്പ് താമസിക്കുന്ന ഇയാള്‍ കോഴിക്കോട് സിറ്റി ബസിലെ ക്ലീനറാണ്. ഒരു മാസം മുമ്പ് മാവൂരിലെ വീട്ടില്‍ വെച്ചും രണ്ട് ദിവസം മുമ്പ് പാലക്കാട് ലോഡ്ജില്‍ വെച്ചും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് […]

Local

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മൊട്ടയടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

താമരശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിപ്പിച്ച് പൊലീസില്‍ ഏല്‍പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി (23)യാണു പിടിയിലായത്. ഇന്നലെ രാവിലെയാണു സംഭവം. ്. മറ്റു പല കേസിലും ഷാഫി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രകൃതി വിരുദ്ധ പീഡനം യുവാവിനെ റിമാന്റ് ചെയ്തു

കുന്ദമംഗലം: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മടവൂർ പുല്ലാലൂർ ചെലച്ചോറമീത്തൽ മുനമ്മദ് റാഫി 45 നെ കുന്ദമംഗലം പോലീസ് പോക്സോ പ്രകാരം കേസ്സെടുത്തു.കോടതിയിൽ ഹാജാറാക്കിയ പ്രതിയെ റിമാന്റ്ചെയ്തു. സ്കൂൾ വിദ്യാത്ഥിയെയാണ്ലൈംഗികമായി പീഡിപ്പിച്ചത്.

error: Protected Content !!