താമരശ്ശേരി ചുരത്തില്‍ മഴ കാരണം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിരോധിച്ചു
താമരശ്ശേരി ചുരത്തില്‍ മഴ കാരണം വീണ്ടും മണ്ണിടിച്ചില്‍ തുടരുകയാണ് നേരത്തെ ഇളകി നിന്ന് പാറക്കഷണങ്ങളും മണ്ണുമാണ് ഇളകി ചുരത്തിലേക്ക് പതിക്കുന്നത് ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങള്‍ തടയും. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്താണ് വീണ്ടും അപകടം. തുടര്‍ച്ചയായ മണ്ണിടിച്ചിലുണ്ടാകുന്നതിനാല്‍ ചുരം വഴി ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശേരി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. എന്നാല്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ചുരം വഴി രാവിലെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. വയനാട് ചുരം […]









