National News

ഇന്നലെ മുതൽ പുറത്ത്;രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

  • 24th March 2023
  • 0 Comments

മാനനഷ്ട കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങൾക്കിടയിലും രാഹുൽ ഗാന്ധി സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്‌സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പ് വെച്ച വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് […]

National News

രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം അനിശ്ചിതത്വത്തിൽ; മേൽ കോടതി നിലപാട് നിർണായകം

  • 24th March 2023
  • 0 Comments

മാന നഷ്ടകേസിൽ രണ്ട് കൊല്ലം തടവ് ശിക്ഷ കിട്ടിയതോടെ രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വവും അനിശ്ചിതത്വത്തിൽ. കുറ്റം സ്റ്റേ ചെയ്യാത്തതിനാൽ നിലവിൽ രാഹുലിന് അയോഗ്യത വരാമെന്ന് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഇതോടെ മേൽക്കോടതി എടുക്കുന്ന നിലപാട് നിർണായകമാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപെടുന്നവരെ ആയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ മുമ്ബ് സുപ്രീം കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. നിലവിലെ ചട്ടമനുസരിച്ച് ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും.ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും […]

National News

വലിയ അഹങ്കാരമുണ്ടെങ്കിലും ധാരണ കുറവാണ്;രാഹുൽ ഗാന്ധിക്കെതിരെ വിമർശവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ

  • 24th March 2023
  • 0 Comments

വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിക്ക് ശീലമാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസ് നേതാവിന് വലിയ അഹങ്കാരമുണ്ടെങ്കിലും ധാരണ കുറവാണെന്നും ജെപി നദ്ദ ആരോപിച്ചു.ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചു. സ്വന്തം സീറ്റിൽ അദ്ദേഹവും രാജ്യത്തെമ്പാടും അദ്ദേഹത്തിന്റെ പാർട്ടിയും തോൽക്കുന്നത് നമ്മൾ കണ്ടു.ഇപ്പോൾ രാഹുൽ […]

Trending

എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദിയുണ്ട് …നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി: വിവാദ പരാമർശം രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി

  • 23rd March 2023
  • 0 Comments

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. 2019 ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുൽ ഗാന്ധി പരമാർശം നടത്തിയത്. എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ […]

National

ലൈംഗിക പീഡന ഇരകളെക്കുറിച്ചുള്ള പരാമർശം, രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ്

  • 19th March 2023
  • 0 Comments

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ്. ഭാരത് ജോഡ‍ോ യാത്രയ്ക്കിടയിൽ ലൈംഗിക പീഡന ഇരകളെ കുറിച്ച് പരാമർശിക്കാനാണ് പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയത്. പരാമർശവുമായി ബന്ധപ്പെട്ട് നേരത്തെ മൊഴി നൽകാൻ ഡൽഹി പോലീസ് രാഹുൽ ഗന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മാർച്ച് 15ന് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധി മറുപടി ഒന്നും നൽകിയിരുന്നില്ല. പിന്നീട് വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു എന്നാണ് പോലീസ് അറിയിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് വിവരങ്ങൾ അറിയാൻ പോലീസ് […]

National News

ഓക്സ്ഫഡിന്റെ ക്ഷണം ലഭിച്ചിട്ടും പോയില്ല; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വരുൺ ഗാന്ധി

  • 17th March 2023
  • 0 Comments

രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണോ എന്ന വിഷയത്തിൽ സംസാരിക്കാൻ തനിക്ക് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി എന്ന നിലക്ക് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് താൻ മുന്‍ഗണന നല്‍കുന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു. ‘ഓക്സ്ഫഡ്് പോലുളള ഒരു അക്കാദമിക് പ്ലാറ്റ്ഫോമില്‍ സംവാദത്തിന് ക്ഷണം ലഭിച്ചത് വലിയ ബഹുമതിയാണ്. എന്നാല്‍ സംസാരിക്കേണ്ട വിഷയം സംവാദത്തിന് സാധ്യത നല്‍കുന്നതല്ലെന്ന് തോന്നിയതിനാലാണ് ഞാന്‍ ക്ഷണം നിരസിച്ചത്. ഒരു […]

National News

പ്രധാന മന്ത്രിയെ വിമർശിച്ചാൽ എങ്ങനെ രാജ്യ വിമർശനമാകും; മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

  • 13th March 2023
  • 0 Comments

പ്രധാന മന്ത്രിയെ വിമർശിച്ചാൽ അതെങ്ങനെ രാജ്യത്തിനെതിരായ വിമർശനമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ ദൈവമോ സ്രഷ്ടാവോ അല്ല, പവന്‍ ഖേര വ്യക്തമാക്കി. ഇന്നലെ കർണാടകയിൽ നടന്ന പൊതുപരിപാടിയിലാണ് മോദി രാഹുലിനെതിരെ വിമർശനമുന്നയിച്ചത്. യു കെ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പരാമർശമാണ് വിമർശനത്തിന് കാരണമായത്.ജനാധിപത്യം ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന രാഹുലിന്റെ പരാമര്‍ശം ഇന്ത്യന്‍ പാരമ്പര്യത്തിനും ഇന്ത്യക്കാര്‍ക്കും അപമാനകരമാണെന്നായിരുന്നു മോദി […]

National News

വിദേശ വനിതയുടെ മകൻ ഒരിക്കലും രാജ്യ സ്‌നേഹി ആകില്ല; രാഹുലിനെ ഇന്ത്യയിൽ നിന്ന് പുറത്താക്കണം പ്രജ്ഞ സിംഗ് ഠാക്കൂർ

  • 12th March 2023
  • 0 Comments

രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യ സ്‌നേഹി ആകാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അത് സത്യമാണെന്ന് തെളിയിച്ചു എന്നും പ്രതിജ്ഞ സിംഗ് പറഞ്ഞു. പാർലമെന്റിലെ പ്രതിപക്ഷ എം പി മാരുടെ മൈക്കുകൾ ഇടക്ക് ഓഫ് ചെയ്യാറുണ്ടെന്ന് യു കെ സന്ദർശനത്തിനിടെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രജ്ഞ സിംഗ് താക്കൂറിൻ്റെ പ്രതികരണം.“അമ്മ ഇറ്റലിയിൽ നിന്നായതിനാൽ താങ്കൾ ഇന്ത്യയിൽ നിന്നല്ലെന്ന് […]

Kerala News

രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാവാത്തതിനാല്‍;അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്

  • 7th March 2023
  • 0 Comments

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്നാണ് നളിനിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി നടത്തുന്ന വിജയ സങ്കല്‍പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്‌സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ […]

National News

രാഹുലിന്റെ കേംബ്രിജ് പ്രസംഗം;വിദേശത്ത് പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് രാഹുലിന്റെ ശീലമായെന്ന് ബിജെപി

  • 3rd March 2023
  • 0 Comments

ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അതേസമയം ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയില്‍. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ […]

error: Protected Content !!