Local News

പെരുമണ്ണയിൽ നാല് മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

  • 28th January 2021
  • 0 Comments

പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച നാല് മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ലൈറ്റുകൾ സജ്ജമാക്കിയത്. കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31നകം പൂർത്തീകരിച്ച നൂറ് വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന നൂറ് ദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നാല് കേന്ദ്രങ്ങളിൽ വെളിച്ചമെത്തിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണൻചിന്നം പാലം, കുറുങ്ങാടത്ത് പാലം, വള്ളിക്കുന്ന് ജുമാ മസ്ജിദ് ജംഗ്ഷൻ, കുഴിപ്പള്ളി ക്ഷേത്രം ജംഗ്ഷൻ […]

Local News

കുന്ദമംഗലത്ത് അഞ്ച് മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

  • 26th January 2021
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതുതായി സ്ഥാപിച്ച അഞ്ച് മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. പി.ടി.എ റഹിം എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ലൈറ്റുകള്‍ സജ്ജമാക്കിയത്. ആനപ്പാറ, ഓവുങ്ങര, ചേലൂര്‍ സുബ്രഹ്‌മണ്യക്ഷേത്രം, പൈങ്ങോട്ടുപുറം, ചേരിഞ്ചാല്‍ എന്നീ സ്ഥലങ്ങളിലായാണ് പുതിയ ലൈറ്റുകള്‍ മിഴി തുറന്നത്. കുന്ദമംഗലം മണ്ഡലത്തില്‍ മാര്‍ച്ച് 31ന് മുമ്പായി നൂറ് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ […]

Local News

ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

  • 24th January 2021
  • 0 Comments

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സ്വീകരണം നല്‍കി.. പി. ടി. എ റഹീം എം.എല്‍ എ ഉദ്ഘാടനം ചെയ്തു . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലത്ത് മുഴുവന്‍ സമയ ഡോക്ടറുടെ സേവനവും, മരുന്ന് ഷോപ്പും ആരംഭിക്കണമെന്നും, ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതു ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണം തുടങ്ങി ഇരുപതംഗ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് […]

Local News

നൂറുദിനം നൂറ് പദ്ധതികള്‍; അഞ്ച് മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

  • 24th January 2021
  • 0 Comments

പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം മണ്ഡലത്തില്‍ നൂറ് ദിവസത്തിനകം നൂറ് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളുടെ ഭാഗമായാണ് ഈ പ്രദേശങ്ങളില്‍ വെളിച്ചമെത്തിച്ചത്. മഞ്ഞൊടി, ഖാദി ബോര്‍ഡ് ബസ് സ്റ്റോപ്പ്, മുണ്ടക്കല്‍ പാറ, കൊണാറമ്പ്, പള്ളിക്കടവ് എന്നിവിടങ്ങളിലാണ് പുതുതായി ലൈറ്റുകള്‍ സജ്ജമാക്കിയത്. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള തുക അനുവദിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ […]

Local News

കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 16th January 2021
  • 0 Comments

കുന്ദമംഗലം പഞ്ചായത്തില്‍ അനുവദിച്ച കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് നിയോജകമണ്ഡലത്തിലെ 100 ദിനം 100 പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തുടക്കംകുറിച്ചത്. ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടര്‍ സ്ഥലത്ത് 43,750 തെങ്ങുകളുടെ ഉല്‍പ്പാദന വര്‍ധനവാണ് ഈ സ്‌കീമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഒരു വര്‍ഷം 50 ലക്ഷം രൂപയാണ് അനുവദിക്കുക. കര്‍ഷകര്‍ക്ക് പമ്പ് സെറ്റുകള്‍, തെങ്ങുകയറ്റ യന്ത്രം, വിത്ത്, വളം തുടങ്ങിയവ ലഭ്യമാക്കും. […]

Local News

നൂറ് ദിനം നൂറ് പദ്ധതി: അരയങ്കോട് സൗത്ത് അരയങ്കോട് റോഡ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

  • 7th January 2021
  • 0 Comments

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച അരയങ്കോട് സൗത്ത് അരയങ്കോട് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിൻ്റെ പ്രവൃത്തി നടത്തിയത്. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നൂറ് ദിനം നൂറ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒമ്പതാമത്തെ പ്രവൃത്തിയാണിത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി കുഞ്ഞിരായന്‍, കെ മനീഷ്, പി.പി ശാഹുല്‍ ഹമീദ്, എൻ.കെ വേണുഗോപാലന്‍ സംസാരിച്ചു.

Local News

റോഡ് പ്രവൃത്തികള്‍ക്ക് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ

  • 6th January 2021
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍ കൂളിമാട് എരഞ്ഞിമാവ് റോഡിന് 6 കോടി, പന്തീര്‍പ്പാടം ജംഗ്ഷന്‍ സ്ഥലമെടുപ്പും നവീകരണവും 50 ലക്ഷം, കല്ലേരി ചെട്ടിക്കടവ് റോഡില്‍ കല്ലേരി ടൗണില്‍ ഡ്രൈനേജ് നിര്‍മ്മാണം 30 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ നായര്‍കുഴി ഗവ. ഹയര്‍ സെക്കണ്ടറി, കൊടല്‍ നടക്കാവ് ഗവ. യു.പി എന്നീ സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച 1 […]

Local News

കുന്ദമംഗലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നടപടിയായി

  • 5th January 2021
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ അനുവദിച്ച വിവിധ പ്രവൃത്തികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനമായി. ഫ്‌ളഡ്, എം.എല്‍.എ ഫണ്ട്, ആസ്തി വികസന പദ്ധതി, തദ്ദേശ റോഡ് പുനരുദ്ധാരണം എന്നിവയിലായി നടന്നു വരുന്നവ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികളായത്. മാര്‍ച്ച് 31 നകം മണ്ഡലത്തിലെ നൂറ് പ്രദേശങ്ങളില്‍ നൂറ് വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്. ഈ പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം […]

Local News

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകള്‍ തുറക്കാന്‍ നടപടിയായി

  • 29th December 2020
  • 0 Comments

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജനുവരി ഒന്നിന് 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കുന്ദമംഗലം മണ്ഡലത്തിലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യം, തദ്ദേശ സ്വയംഭരണം, പോലീസ്, ഫയര്‍ & റസ്‌ക്യു വകുപ്പുകളുടേയും സ്‌കൂള്‍ പി.ടി.എ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ശുചീകരണ സാമഗ്രികള്‍ വാങ്ങുന്നതിന് എസ്.എസ്.കെ ഫണ്ട് ഉപയോഗപ്പെടുത്താനും ഫയര്‍ ഫോഴ്‌സിന് സാനിറ്റൈസ് ചെയ്യുന്നതിനുള്ള കെമിക്കല്‍സ് ലഭ്യമാക്കാനും സ്‌കൂളുകളില്‍ ഒഴിവുള്ള […]

Local News

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്‌സുകള്‍ ആരംഭിച്ചു

  • 19th December 2020
  • 0 Comments

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 28 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്മാര്‍ട്ട് റൂമിന്റെ ശിലാഫലക അനാച്ഛാദനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ പുതുതായി അനുവദിച്ച ഏഴുവര്‍ഷത്തെ കോഴ്‌സിനാണ് തുടക്കം കുറിച്ചത്. ഈ പ്രോഗ്രാമില്‍ ചേരുന്ന […]

error: Protected Content !!