ജനപ്രതിനിധികളുമായി മുഖാമുഖം; വികസന വിഷയങ്ങളില്‍ സജീവ ചര്‍ച്ച
കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പ്രദേശത്തിന്റെ വികസന പദ്ധതികള്‍, പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മാധ്യമങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത പരിപാടി എം.എ. റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. വികസന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ നിര്‍ദേശങ്ങളും ജനപങ്കാളിത്തവും നിര്‍ണായകമാണെന്ന് […]





