Local News

മയക്കുമരുന്ന് കച്ചവടക്കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

  • 16th March 2023
  • 0 Comments

മാളികടവ് : കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളുമായി മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20 വയസ്)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]

Kerala News

മാലിന്യ പ്ലാന്റിലെ വിഷപ്പുക ഭാവിൽ അപകടം സൃഷ്ടിക്കുമോ?

  • 15th March 2023
  • 0 Comments

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ആശങ്ക ഇപ്പോഴും അണഞ്ഞിട്ടില്ല. ദിവസങ്ങളോളം നീണ്ടുനിന്ന വിഷപ്പുകയിലൂടെ ഒരു നഗരം തന്നെ ശ്വാസം മുട്ടി എന്ന് പറയാം.കഴിഞ്ഞ ദിവസം ഒരു ശ്വാസകോശ രോഗിയുടെ മരണം കൂടി കൊച്ചിയിൽ സംഭവിച്ചതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ നിന്നു പുക മാറിയാലും അവ വിദൂര ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ? അങ്ങനെ അപകടങ്ങളുണ്ടായാൽ കൂടുതൽ ശ്രദ്ധ വേണ്ടത് ആർക്കൊക്കെയായിരിക്കും? പുക ശ്വസിക്കുന്നത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും എങ്ങനെ […]

Kerala News

ആരോപണം പിൻവലിച്ച് മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ്

  • 15th March 2023
  • 0 Comments

കണ്ണൂര്‍: തനിക്കെതിരേയുള്ള ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കും വക്കീല്‍ നോട്ടീസ് അയച്ചു.തളിപ്പറമ്പിലെ അഭിഭാഷകനായ അഡ്വ. നിക്കോളസ് ജോസഫ് മുഖേനയാണ് സ്വപ്‌നയുടെ ബംഗളൂരു മേല്‍വിലാസത്തിലും വിജേഷ് പിള്ളയുടെ കണ്ണൂര്‍ കടമ്പേരിയിലെ വിലാസത്തിലും ഇന്ന് നോട്ടീസ് അയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം വി ഗോവിന്ദന് 50 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെന്നും നാളിതുവരെ […]

37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

  • 15th March 2023
  • 0 Comments

കോഴിക്കോട് : 37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. വില്യാപ്പള്ളി സ്വദേശി ഫിറോസി(45)നെ ആണ് എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസ് പരിസരത്തു നിന്നു സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കർണാടകയിൽ നിന്ന് നഗരത്തിൽ ലഹരിമരുന്ന് എത്തിച്ചതായി സൂചന ലഭിച്ചതിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 37 കിലോ കഞ്ചാവുമായി യുവവാവ് അറസ്റ്റിലായത്. സംശയം തോന്നി ചോദ്യം ചെയ്തതിൽ കാറിൽ സൂക്ഷിച്ച 2 കിലോ കഞ്ചാവ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്.പ്രതി വാടകയ്ക്ക് താമസിക്കുന്ന വളയനാട് പോത്തഞ്ചേരിത്താഴത്തെ […]

National

ബലം പ്രയോഗിച്ച് ചുംബിക്കും, ഞൊടിയിടയിൽ രക്ഷപ്പെടും; പെൺകുട്ടികളെ ഭീതിയിലാഴ്ത്തി ‘സീരിയൽ കിസ്സർ’

  • 15th March 2023
  • 0 Comments

പട്ന : ബിഹാറിൽ ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന ‘സീരിയൽ കിസ്സറു’ടെ വിഡിയോ പുറത്ത്. ജാമുയി ജില്ലയിൽ മാർച്ച് 10നാണ് സംഭവം നടന്നത്. സദർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ആശുപത്രി പരിസരത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ മതിൽ ചാടികടന്ന് എത്തിയ ഇയാൾ ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുനിന്ന് ഉടൻതന്നെ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം പുറത്തായതിനു പിന്നാലെ മറ്റു ചില യുവതികളും പരാതിയുമായെത്തി. ഒളിഞ്ഞിരിക്കുന്ന യുവാവ് ഒറ്റയ്ക്ക് യാത്ര […]

Kerala

ജാതിപ്പേരു വിളിച്ചു….ചുരിദാറിനുമേൽ ധരിച്ചിരുന്ന ഷാൾ വലിച്ചൂരി….അധ്യാപകൻ അപമാനിച്ചതായി അധ്യാപിക

  • 15th March 2023
  • 0 Comments

അടിമാലി: സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപികയെ അതേ സ്കൂളിലെ അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചതായി പരാതി. അടിമാലി ഇരുമ്പുപാലം ഗവ. എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.എം.ഷമീമിനെതിരെയാണു പരാതി. പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. എന്നാൽ പ്രതി ഒളിവിലാണ്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടുത്ത മാസം മുതൽ സ്കൂളിനു മുൻപിൽ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബാംഗങ്ങളും അറിയിച്ചു. കഴിഞ്ഞ മാസം […]

Kerala

സ്വപ്ന സുരേഷ് വീണ്ടും കുരുക്കിൽ?, വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് എത്തുന്നു

  • 15th March 2023
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. നേരത്തെ ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു. നിലവിൽ കണ്ണൂര്‍ യൂണിറ്റിനാകും ഇതിന്റെ ചുമതല. വിജേഷിന്റെ ജില്ലയെന്ന നിലയിലാണിത്. മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.എന്നാൽ ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. സാധാരണയായി […]

Kerala News

കുത്തിത്തിരിപ്പുകളെ ഭയമില്ലെന്ന് എം.എ.യൂസഫലി, നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

  • 15th March 2023
  • 0 Comments

കൊച്ചി / ദുബായ് : വടക്കാ‍ഞ്ചേരി ലൈഫ് മിഷൻ കമ്മിഷൻ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസുകളിൽ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടുമെന്ന് റിപ്പോർട്ട്. ഈ മാസം ഒന്നിനും 8നും കേസുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ ഇഡി നോട്ടിസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. മൂന്നാം തവണ വീണ്ടും നോട്ടിസ് നൽകുന്നതിനു മുന്നോടിയായാണ് നിയമോപദേശം തേടിയത്. യൂസഫലിയുടെ മൊഴികൾ കേസന്വേഷണത്തിന് ഏറെ നിർണായകമാണെന്നാണ് ഇഡിയുടെ നിലപാട്. എന്നാൽ […]

Kerala

യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്

  • 14th March 2023
  • 0 Comments

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി മേയർ എം.അനിൽ കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യം എറിഞ്ഞു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രഹ്മപുരത്ത് മനുഷ്യ നിര്‍മ്മിത തീപിടിത്തം, കൊച്ചിയില്‍ മാലിന്യ കൂമ്പാരം എന്നീ വിഷയങ്ങള്‍ ആരോപിച്ചാണ് കൊച്ചി കോര്‍പറേഷന്‍ ഓഫിസിലേക്ക് പ്രതിപക്ഷം […]

Kerala

ലാത്തി ചാര്‍ജ് ആയതിനാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും: നോട്ടീസ് അനുവദിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പ്രതപക്ഷ നേതാവ്

  • 14th March 2023
  • 0 Comments

കൊച്ചി നഗരസഭയില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ മര്‍ദ്ദനം സംബന്ധിച്ച് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പോലും സ്പീക്കര്‍ അനുമതി നല്‍കിയിലെന്ന് പ്രതപക്ഷ നേതാവ്. പൊലീസ് ലാത്തി ചാര്‍ജ് ആയതിനാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിലാണ് നോട്ടീസ് അനുവദിക്കാതിരുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയതു മുതല്‍ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രൂര മര്‍ദ്ദനമുണ്ടായിട്ടും അത് പരിഗണിക്കാതിരിക്കുന്നത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. […]

error: Protected Content !!