Kerala

പോലീസുകാരുമായി തർക്കം, അക്രമിക്കുമെന്ന് പോസ്റ്റ് , സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ചു: ഒടുവിൽ ചാണ്ടി ഷമീം അറസ്റ്റില്‍

  • 14th March 2023
  • 0 Comments

കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പോലീസ് പിടികൂടി. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്. സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങളാണ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ ഇയാൾ കത്തിച്ചത്. കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് സ്വദേശിയാണ് ഷമീം. കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ചില പോലീസുകാരുമായി ഷമീം തർക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇയാളുടെ വാഹനം പിടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.വാഹനം വിട്ടുകൊടുക്കാതെ […]

Kerala

നിങ്ങളെ വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്: ബ്രഹ്മപുരം വിഷയത്തിൽ നടി അശ്വതി ശ്രീകാന്ത്

  • 13th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടിത്തം ഉണ്ടാക്കിയ ദുരവസ്ഥയിൽ ബുദ്ധിമുട്ടുകയാണ് കൊച്ചി നഗരവാസികൾ. രണ്ടാഴ്ച എത്തിയിട്ടും പുക പൂർണ്ണമായും ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ അധികാരികളെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ് എന്നാണ് അശ്വതി വിമർശിക്കുന്നത്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും.എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, […]

Kerala Local

പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ആക്ഷൻ കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

  • 13th March 2023
  • 0 Comments

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്റ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ യുവതിയും, ബന്ധുക്കളും കുന്ദമംഗലം കേന്ദ്രമായി രൂപവത്കരിച്ച ആകക്ഷൻ കമ്മറ്റിയും ചേർന്ന് പ്രതിഷേധ സമരം നടത്തി. ആക്ക്ഷൻ കമ്മറ്റി ചെയർമാൻ ടിപി സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം സി എം ബൈജു, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, വിവിധ കക്ഷി നേതാക്കൻമാരായ മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം ട്രഷറർ ഒ .ഉസൈൻ, പഞ്ചായത്ത് ജന. സെക്രട്ടറി എം […]

Kerala

രണ്ടു ഭാര്യമാർ വിദേശത്ത്, ഇതിനിടയിൽ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഒളിവിൽ കഴിയവേ ഉദയലാൽ പിടിയിൽ

  • 13th March 2023
  • 0 Comments

തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഘോഷ് പിടിയിലായി. ഒളിവിലായിരുന്ന പ്രതിയെ മുട്ടം പോലീസാണ് അറസ്റ്റുചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിക്കൊപ്പം ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യുവതിയുടെ ഫോണ്‍ നിരീക്ഷിച്ചതിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രിന്‍സ് ജോസഫ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 26നാണ്‌ ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്. ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടുപേരും വിദേശത്തുമാണ്. ഇതിനിടെ എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്തുവരുന്ന സ്ത്രീയെ ഇയാള്‍ […]

Kerala

അശ്ലീല ദൃശ്യം കാണിച്ചു 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

  • 11th March 2023
  • 0 Comments

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ തെക്കുംഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് പിടിയിൽ ആയത്. ഒരുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഡാരിഷിന്റെ വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ 13 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നീട് തന്‍റെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു. ദൃശ്യങ്ങൾ കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി […]

Kerala News

തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും അപകീർത്തി പെടുത്താൻ ശ്രമം; അന്വേഷണം തുടങ്ങി പോലീസ്

  • 11th March 2023
  • 0 Comments

തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷയും ക്ഷണിച്ചിരുന്നു.പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാൻ ശ്രമിച്ചത്. ഒരു റസിഡന്റ്സ് അസോസിയേഷൻ കരാറുകാരിൽനിന്ന് വാങ്ങിയ ഇഷ്ടികകൾ അവർതന്നെ തിരിച്ചെടുത്തുകൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്ക്കെതിരാക്കി ചിത്രീകരിച്ചത്. നഗരസഭയുടെ പരാതിയെതുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം […]

Kerala Local

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ​ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ർ​ശ​ന​മല്ല; വാ​ഹ​നാ​പ​ക​ടം പെ​രു​കുന്നു

  • 11th March 2023
  • 0 Comments

ക​​ക്കോ​ടി: രാ​ത്രി​കാ​ലങ്ങളിൽ പ​രി​ശോ​ധ​ന കു​റ​യു​ന്ന​തു​ മൂ​ലം വാ​ഹ​നാ​പ​ക​ടം പെ​രു​കു​ന്നതായി റിപ്പോർട്ട്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി ക​ക്കോ​ടി പാ​ലം വ​ള​വി​ൽ നി​​യ​ന്ത്ര​ണം വി​ട്ട കാ​ർ പ​തി​ന​ഞ്ച​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ന​ന്മ​ണ്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അത് കൂടാതെ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മുൻപ് ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന വേ​ങ്ങേ​രി ജ​ങ്ഷ​നി​ൽ ഇ​രു​പ​ത്ത​ഞ്ച​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റഞ്ഞിരുന്നു. കാ​ർ ഓ​ടി​ച്ച ന​രി​ക്കു​നി സ്വ​ദേ​ശി അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പൊ​ലീ​സി​ന്റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ​യും രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ർ​ശ​ന​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​പ​ക​ടം വ​ർ​ധി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. […]

National

യുവതിയെ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ടു അപമാനിച്ചു

  • 11th March 2023
  • 0 Comments

കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ടെലിഫോൺ പോസ്റ്റിൽ മണിക്കൂറോളം കെട്ടിയിട്ടു. കന്യാകുമാരി ജില്ലയിലെ മേൽപ്പുറം ജങ്​ഷനിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒരു മണിക്കൂറോളം ബന്ധനത്തിൽ കഴിഞ്ഞ യുവതിയെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിൽ പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ച യുവതിയെ ഇവർ പലപ്പോഴായി പരിഹസിക്കൽ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ […]

Kerala News

ആറ്റുകാൽ മഹോത്സവം നാളെ; തിങ്കളാഴ്ച ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

  • 6th March 2023
  • 0 Comments

തിരുവനന്തപുരം: ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ. ഉത്സവത്തിന്റെ അടുപ്പുവെട്ട് നാളെ രാവിലെ 10.30ന് നടക്കും. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് മുഖ്യകർമ്മം നിർവഹിക്കുന്നത്. സ്ത്രീ‍കള്‍ ഏറ്റവും കുടുതല്‍ ഒത്ത് കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം നാളെ ഭക്തജന മനസുകളില്‍ ശാന്തിയും സമാ‍ധാനവും നല്‍കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. അതേസമയം ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച്ച ഉച്ചമുതൽ ഗതാഗത നിയന്ത്രണം […]

Kerala News

കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച;തസ്കര കുടുംബത്തെ പിടികൂടി പോലീസ്

  • 1st March 2023
  • 0 Comments

കേരളം തമിഴ്നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാ ലയങ്ങൾ,മാളുകൾ, ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന നാലംഗ സംഘത്തെ ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ കീഴിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44വയസ്സ്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38വയസ്സ്) വസന്ത(45വയസ്സ്),മകൾ സന്ധ്യ (25വയസ്സ്), എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ […]

error: Protected Content !!