Kerala News

സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ കയറിയ തെമ്മാടികൾ പ്രതിഷേധക്കാരെ കൊല്ലാകൊല ചെയ്യുന്നു; സന്ദീപ് വാര്യർ

  • 26th February 2023
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവ മോർച്ച പ്രവർത്തകരെ തല്ലി ചതക്കുന്ന പോ ലീസ് പ്രവർത്തിക്കെതിരെ കടുത്ത പ്രതികരണവുമായി ബി ജെ പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്.സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ ഉദ്യോഗം നേടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ തള്ളി ചതക്കുന്നതെന്ന് കൊല്ലത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിക്കുന്ന ഫോട്ടോ പങ്ക് വെച്ച് കൊണ്ട്‌ സന്ദീപ് ഫേസ് ബുക്കിൽ കുറിച്ചു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : സിപിഎം […]

Kerala News

പ്രവാസിയെ തട്ടിക്കൊണ്ട് പോയി കവർച്ച; പ്രതികൾ പിടിയിൽ

  • 26th February 2023
  • 0 Comments

പ്രവാസിയെ തട്ടിക്കൊണ്ട് പോയി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മുഹൈദീന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കുമുൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ തിരുവനന്തപുരം വീമാനത്താവളത്തിൽ വെച്ച് ഇക്കഴിഞ്ഞ 22 നാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു. ദുബായില്‍ വച്ച് മുഹൈദീനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയ മുഹൈദീനോട് ഇന്‍ഷ ഒരു കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. […]

Kerala News

നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവം;രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

  • 25th January 2023
  • 0 Comments

നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തിൽ എസ്‌കോര്‍ട്ട് പോയ ഷമീര്‍, ഷാനു എം. വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. തിങ്കളാഴ്ചയായിരുന്നു മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ.ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് പോലീസിനെ പറ്റിച്ച് രക്ഷപ്പെട്ടത്.രണ്ടു പ്രതികളെ കോടതിയിൽ […]

Kerala News

ഒളിവിൽ കഴിയവെ വീട്ടുടമയെ കൊല്ലാൻ ശ്രമം,ഒളിച്ചത് നിര്‍മാണം നടക്കുന്ന വീട്ടിൽ, പൊലീസിന് നേരെ ബോംബെറിഞ്ഞ മുഖ്യപ്രതി പിടിയിൽ

  • 15th January 2023
  • 0 Comments

മംഗലപുരത്ത് പൊലീസിന് നേരെ ബോംബെറിയുകയും ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെഫീക്കിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി,ആര്യനാട്ട് നിര്‍മാണം നടക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി അബിന്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന തന്റെ വീട്ടിൽ രണ്ട് പേർ താമസിക്കുന്നത് കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ വീട്ടുടമയെ മർദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ടത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. മംഗലപുരം പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു […]

Kerala News

മാനസിക പീഡനം ചോദ്യം ചെയ്ത പൊലീസുകാരിക്ക് അധിക്ഷേപം;പിന്നാലെ മുറിയിൽ കയറി കതകടച്ചു,ചവിട്ടിത്തുറന്ന് എസ്ഐ

  • 14th January 2023
  • 0 Comments

പനങ്ങാട് പൊലീസ് സറ്റേഷനിൽ ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അധിക്ഷേപിച്ചെന്ന് ആരോപണം. പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ച് പുറത്തിറക്കി.പനങ്ങാട് സ്റ്റേഷനിലെ എസ്ഐ ജിൻസൺ ഡൊമിനിക്കിനെതിരെയാണ് ആരോപണം.രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ എസ്ഐ അധിക്ഷേപ വാക്കുകൾ പറഞ്ഞ് മുറിയില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപിയുടെ നിർ‍ദ്ദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ആവശ്യത്തിനു പൊലീസുകാരില്ലാത്തതും സ്റ്റേഷനിൽ പ്രതിസന്ധി ഉയർത്തുന്നുണ്ട്. സംഭവത്തിൽ പൊലീസുകാരി […]

Kerala

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗ നിയന്ത്രണം; ഡിജെ പാർട്ടിക്കുൾപ്പടെ കർശന മാർഗരേഖയുമായി പോലീസ്

  • 27th December 2022
  • 0 Comments

കൊച്ചി: പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പൊലീസ് കർശന മാർഗരേഖ കൊണ്ടുവരുന്നു. പുതുവർഷ പാർട്ടിയിൽ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങൾ മുൻകൂട്ടി നൽകാനും ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാകും നിർദേശം നൽകുക എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വൻ ഒഴുക്കാണ് ഉണ്ടാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ കർശന നിയന്ത്രണം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ക്രിസ്മസ് ദിനം […]

Kerala News

പുതുവർഷ ആഘോഷം; ലഹരി ഉപയോഗം തടയുന്നതിനായിപൊലീസിന്റെ സ്പെഷൽ ഡ്രൈവ്

  • 19th December 2022
  • 0 Comments

സംസ്ഥാനത്തെമ്പാടും പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായിപൊലീസിന്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പോലീസുകാർക്കെതിരെ നടപടി പുരോഗമിക്കുകയാണ്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kerala News

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

  • 17th December 2022
  • 0 Comments

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താനുള്ള ശ്രമം തടഞ്ഞ് പോലീസ്.സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബൂദായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുസമ്മില്‍ (23) എന്നയാളാണ് പിടിയിലായത്.760 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. 05 മണിക്ക് അബൂദാബിയില്‍ നിന്നെത്തിയ എയര്‍ അറേബിയ വിമാനത്തിലാണ് മുസമ്മില്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ മുസമ്മിലിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ മുസമ്മില്‍ തന്നെ കൊണ്ട് […]

Kerala News

വള്ളം കളിക്കിടെ പോലീസിന്റെ വയര്‍ലെസ് സെറ്റ് വെള്ളത്തിൽ പോയി;തിരച്ചില്‍നടത്തി മുങ്ങല്‍വിദഗ്ധര്‍

  • 5th December 2022
  • 0 Comments

ജലമേളക്കിടെ പോലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ നഷ്ടപ്പെട്ടു. ആലപ്പുഴ നീരേറ്റുപുറത്ത് ഇന്നലെ നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാ നദിയില്‍ വീണുപോയത്. ഇവ കണ്ടെത്താന്‍ പോലീസ് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ജലമേള.തിരുവല്ല ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് മണിക്കൂറിലധികമായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ദര്‍ എത്തിയതിനെത്തുടര്‍ന്ന്, ഒഴുക്കില്‍പ്പെട്ട ആർക്കോ വേണ്ടിയുള്ള തിരച്ചിലാണെന്ന് കരുതി പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി.സ്റ്റാര്‍ട്ടിങ് പോയിന്റില്‍ […]

Local News

മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടന്ന് മോഷണം,ഉപയോഗിച്ച ശേഷം ഉപേക്ഷിക്കൽ ;നിരവധി കേസിലെ പ്രതി പിടിയിൽ

  • 23rd November 2022
  • 0 Comments

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വാഹനമോഷണ കേസിൽ പ്രതി പിടിയിൽ. ജില്ല പോലീസ് മേധാവി ഡി.ഐ.ജി അക്ബർ ഐ പി എ സി ൻ്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച വാഹനവുമായി കരുവിശ്ശേരി കരൂൽത്താഴം സ്വദേശി സാജൽ @കണ്ണനെ (18) നെ പിടികൂടിയത്.ആക്റ്റീവ,ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറുകളാണ് പ്രധാനമായും മോഷണം നടത്തിയിരുന്നത്..വിവിധ ജില്ലകളിലെ പോലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിടിയിൽ നിന്നും ഇയാൾ […]

error: Protected Content !!