Kerala

തൃശൂരിലെ സദാചാര കൊലപാതകം, 4 പേർ പിടിയിൽ

  • 18th March 2023
  • 0 Comments

തൃശ്ശൂര്‍: ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ നാല് പേര്‍ പിടിയില്‍. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം എഴ് ആയി. ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് , വിഷ്ണു, ഡിനോൺ , രാഹുൽ , അഭിലാഷ് , മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട്‌ നോട്ടീസ് ഇറക്കിയിരുന്നു. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ […]

Kerala

പതിനേഴുകാരിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽ

  • 18th March 2023
  • 0 Comments

കൊല്ലം : ചടയമംഗലത്ത് പതിനേഴുകാരിയുടെ മരണത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെ ബെംഗളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖിലുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. രണ്ടു വർഷം പ്രണയിച്ചു. അഖില്‍ പെൺകുട്ടിക്ക് ഫോണ്‍ വാങ്ങിനൽകിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖില്‍ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. അഖിലിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Kerala Local

പത്താം ക്ലാസ് പരീക്ഷയുടെ ഹാൾടിക്കറ്റ് മറന്നു….വിദ്യാർത്ഥികൾക്ക് ആശ്വാസമായി പോലീസുകാർ

  • 18th March 2023
  • 0 Comments

കാസർകോട് ∙ എസ്എസ്എൽസി വിദ്യാർഥികൾ ഹോട്ടലിൽ മറന്നുവച്ച ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ ബൈക്കിൽ പറന്നത് 12 കിലോമീറ്റർ. പൊലീസിന്റെ കാരുണ്യത്തിൽ പരീക്ഷ എഴുതിയത് 5 വിദ്യാർഥികൾ. പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ എന്നിവർക്ക് ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളായിരുന്നു പരീക്ഷാ കേന്ദ്രം. മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ […]

Kerala

സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; ആശുപത്രി അ​റ്റ​ൻ​ഡർ പിടിയിൽ

  • 17th March 2023
  • 0 Comments

അ​ത്തോ​ളി: വ​നി​താ​ജീ​വ​ന​ക്കാ​ർ വ​സ്ത്രം ​മാ​റു​ന്ന മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി വ​ഴി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​രു​ൺ രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്റി​ന്റെ പ​രാ​തി​യി​ൽ അ​ത്തോ​ളി പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Kerala

വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു

  • 17th March 2023
  • 0 Comments

മലപ്പുറം: മലപ്പുറത്തെ വളാഞ്ചേരിയിലെ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു. വട്ടപ്പാറ വളവിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. കോഴിക്കോടു നിന്ന് എറണാകുളത്തേക്ക് സവാള കയറ്റിപ്പോയ ലോറി നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് വിവരം വളാഞ്ചേരി പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ലോറിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിച്ചില്ല. ഒരു മണിക്കൂറോളം […]

Kerala National

എയർഹോസ്റ്റസിനെ കൊന്നത് മലയാളിയായ കാമുകൻ

  • 17th March 2023
  • 0 Comments

ബെംഗളൂരു∙ ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ആദേശ്, യുവതിയെ അപ്പാർട്മെന്റിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായി ബെംഗളൂരു പൊലീസ് അറിയിച്ചു. കോറമംഗലയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കഴിഞ്ഞ ദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കണ്ടെത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി ഇവർ പ്രണയത്തിലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. തുടർന്ന് ഇയാളുടെ മറ്റൊരു പ്രണയത്തെ അർച്ചന ചോദ്യം ചെയ്തതോടെയുള്ള വാക്കുതർക്കത്തെ […]

Kerala

പതിനാറുകാരി വീട്ടിൽ പ്രസവിച്ചു….പ്രായപൂർത്തിയാകാത്ത സഹപാഠി ഒളിവിൽ?

  • 17th March 2023
  • 0 Comments

ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകിട്ട് മുതൽ പറഞ്ഞിരുന്നു. കുട്ടി ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല […]

Kerala News

കഞ്ചാവ് വിൽപ്പന; സിപിഎം നേതാവടക്കം രണ്ടുപേർ പൊലീസ് പിടിയിൽ

  • 17th March 2023
  • 0 Comments

മുരിക്കാശേരി: വിൽപനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണു പിടിയിലായത്. ചിന്നാർ ചപ്പാത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. […]

Kerala

മാവൂരിൽ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ

  • 16th March 2023
  • 0 Comments

മാ​വൂ​ർ: 10 വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ക്കു​ന്ന ബി​നു സ​ക്ക​റി​യ​യെ​യാ​ണ് (47) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ നി​ല​വി​ലി​രി​ക്കെ മ​റ്റൊ​രു സ്ത്രീ​യെ മ​റ്റൊ​രു പേ​രി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​ദ്യ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തി​ന് 2013ൽ ​മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മാ​വൂ​ർ അ​ടു​വാ​ട് താ​മ​സി​ച്ചി​രു​ന്ന ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്താ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ […]

National News

കത്തിയും കട്ടറും ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി അലമാരയിൽ സൂക്ഷിച്ചു, അമ്മയെ കൊന്ന മകൾ അറസ്റ്റിൽ

  • 16th March 2023
  • 0 Comments

മുംബൈ: അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കറവറുകളിൽ 3 മാസത്തോളം അലമാരയിൽ സൂക്ഷിച്ച മകൾ അറസ്റ്റിലായി. ദാദറിനടുത്ത് ലാൽബാഗിൽ വീണ പ്രകാശ് ജയിൻ (53) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിംപിൾ പ്രകാശ് ജയിൻ (22) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് വീണയെ കൊലപ്പെടുത്തിയത്. കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉൾപ്പെടെ മുറിച്ചുമാറ്റി പല കഷണങ്ങളായി സൂക്ഷിച്ചെന്ന് പൊലീസ് വ്യക്തമാക്കി.ഭർത്താവിന്റെ മരണശേഷം വീണയും മകളും ഒരുമിച്ചായിരുന്നു വീട്ടിൽ താമസം. 2 മാസം മുൻപ് […]

error: Protected Content !!