Kerala Local

ഒറിജിനലിനെ വെല്ലുന്ന സ്വർണം….89500 രൂപ സ്വന്തമാക്കി…മുക്ക്പണ്ടം വെച്ച് പണം തട്ടി കേസിലെ പ്രതി അറസ്റ്റിൽ

  • 20th March 2023
  • 0 Comments

കുന്ദമംഗലം: കാരന്തൂർ ചാത്താംകണ്ടത്തിൽ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച പണം തട്ടി കേസിലെ പ്രതി പിടിയിൽ.ചേളന്നൂർ സ്വദേശിയായ ഉള്ളാടം വീട്ടിലെ ബിജു യു വി(38) ണ് പിടിയിലായത്. 14-7-2020ൽ സ്വർണമെന്ന വ്യാജേന 24.1 ഗ്രാം തൂക്കമുള്ള 3 വളകൾ പണയം വെച്ച് 89500 രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ലോൺ തിരിച്ചടക്കാത്തതിനെ കുറിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും പ്രതി പലസ്ഥലങ്ങളിലായി […]

Kerala

ബ്രഹ്മപുരം തീപിടിത്തം: അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കണം

  • 20th March 2023
  • 0 Comments

എറണാകുളം: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ കെ.സേതുരാമൻ. സംഭവ ദിവസം പ്ലാന്റിൽ ഉണ്ടായിരുന്നത് 48 പേർ ആണ്. ഇവരിൽ നിന്ന് വിവരങ്ങൾ തേടി. ഫോൺ രേഖകൾ പരിശോധിച്ചു. ആറ് ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സാറ്റ്ലൈറ്റ് ഇമേജുകൾക്കായി ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ നൽകിയെന്നും കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം […]

Local

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സംഘത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

  • 20th March 2023
  • 0 Comments

ഫ​റോ​ക്ക്: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ള​ത്ത​റ സൈ​നാ​സി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (28), പേ​ട്ട​വ​ണ്ടി തൊ​ടി ഹൗ​സി​ൽ ആ​ഷി​ഖ് (28), ചെ​റു​വ​ണ്ണൂ​ർ മ​ധു​ര​ബ​സാ​ർ അ​രീ​ക്കാ​ട​ൻ ജാ​സി​ർ (24), തോ​ക്കാ​ർ തൊ​ടി അ​ബ്ദു​ൽ നാ​സ​ർ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശാ​ര​ദാ​മ​ന്ദി​ര​ത്തി​ന​ടു​ത്ത് ജി.​ആ​ർ ഇ​ന്റീ​രി​യ​റി​ന് സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ സൂ​ക്ഷി​ച്ച 4.35 ഗ്രാം ​എം.​ഡി.​എം.​എ​യും 2.650 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ന​ല്ല​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം […]

Kerala

ഉത്സവപ്പറമ്പിൽ അക്രമികളെ അടിച്ചോടിച്ച് പൊലീസ്,വീഡിയോ വൈറലാകുന്നു

  • 20th March 2023
  • 0 Comments

തിരുവനന്തപുരം: ഉത്സവാഘോഷത്തിനിടെ ആക്രമം അഴിച്ചുവിട്ടവരെ അടിച്ചോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആളുകൾ ആഘോഷത്തിമിർപ്പിൽ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേർ തമ്മിൽ അമ്പലപ്പറമ്പിൽവച്ച് അടിയുണ്ടാകുന്നത്. ജനതിരക്കിനിടയിൽ പൊലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വീഡിയോ കേരള പോലീസിന്റെ ഒഫീഷ്യൽ സൈറ്റിൽ വന്നതോടെയാണ് ആളുകൾ ഇത് ഏറ്റെടുത്തത്. https://fb.watch/jnB_Orjwk1/

Kerala

പേനയിലെ റീഫിലിനകത്തും സ്വർണ്ണം, കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി

  • 19th March 2023
  • 0 Comments

മലപ്പുറം: കരിപ്പൂരിൽ പേനയുടെ ലീഫിനുള്ളിലും ശരീരത്തിലും വസ്ത്രത്തിലും കടത്താൻ ശ്രമിച്ച സ്വർണവുമായി മൂന്ന് പേർ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ദുബായിൽനിന്നും എയർ ഇൻഡ്യാ എക്സ്പ്രസ്സ്‌ വിമാനത്തിൽ എത്തിയ മലപ്പുറം കെ.പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31)ആണ് പിടിയിലായത്. ഇയാൾ കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാലു ബോൾ പോയിന്റ് പേനകൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചന നടത്തിയപ്പോൾ റീഫിലിനുള്ളിൽ സ്വർണ റോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന […]

National

ലൈംഗിക പീഡന ഇരകളെക്കുറിച്ചുള്ള പരാമർശം, രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ്

  • 19th March 2023
  • 0 Comments

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ്. ഭാരത് ജോഡ‍ോ യാത്രയ്ക്കിടയിൽ ലൈംഗിക പീഡന ഇരകളെ കുറിച്ച് പരാമർശിക്കാനാണ് പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയത്. പരാമർശവുമായി ബന്ധപ്പെട്ട് നേരത്തെ മൊഴി നൽകാൻ ഡൽഹി പോലീസ് രാഹുൽ ഗന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മാർച്ച് 15ന് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധി മറുപടി ഒന്നും നൽകിയിരുന്നില്ല. പിന്നീട് വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു എന്നാണ് പോലീസ് അറിയിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് വിവരങ്ങൾ അറിയാൻ പോലീസ് […]

National

ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി, രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

  • 19th March 2023
  • 0 Comments

ബെംഗളൂരു ∙ കര്‍ണാടക മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി രോഗിയെ ബലാത്സംഗം ചെയ്തു. ഏഴുമാസമായി ചികിത്സയിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണു ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മെഹബൂബ് പാഷ എന്നയാൾ പീഡിപ്പിച്ചത്. ഇയാൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള കൽബുർഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ദിവസം രാത്രി 11.30നാണു ക്രൂരമായ പീഡനമുണ്ടായത്. ശബ്ദം കേട്ട് മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ ഓടിയെത്തുകയും പ്രതിയെ പിടികൂടി ആശുപത്രി അധികൃതര്‍ക്കു കൈമാറുകയുമായിരുന്നു. വാര്‍ഡില്‍ […]

Kerala

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, ഒടുവിൽ കാമുകനും യുവതിയും അറസ്റ്റിൽ

  • 18th March 2023
  • 0 Comments

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട ആഭരണങ്ങൾ തട്ടിയെടുക്കുന്ന പ്രതിയും രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും വളാഞ്ചേരി പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം കാരോട് സ്വദേശി ജോണി വളാഞ്ചേരി സ്വദേശിയായ യുവതിയുമാണ് എസ് എച്ച് ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിനാണ് ജോണിയോടൊപ്പം യുവതി പോയത്. തുടർന്ന് യുവതിയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി പിടികൂടിയത്. […]

Kerala News

പ​ത്തോ​ളം മോ​ഷ​ണ കേ​സു​കൾ….ഒടുവിൽ വി​ര​ല​ട​യാ​ളം കേ​ന്ദ്രീ​ക​രി​ച്ച് അന്വേഷണം…. കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

  • 18th March 2023
  • 0 Comments

വ​ട​ക​ര: വീ​ട് കു​ത്തി​ത്തു​റ​ന്ന് സം​സ്ഥാ​ന​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ പു​തു​ക്കാ​ട് കോ​ള​നി​യി​ൽ കു​ട്ടി വി​ജ​യ​നെ (45) വ​ട​ക​ര എ​സ്.​ഐ കെ.​എം. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​ക്ക​ട​വ് ഗേ​റ്റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നും മാ​ർ​ച്ച് നാ​ലി​ന് വീ​ടി​​ന്റെ മു​ൻ​ഭാ​ഗ​ത്തെ ഗ്രി​ല്ലും വാ​തി​ലും ത​ക​ർ​ത്ത് മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും 50,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ലെ പൈ​ങ്ങോ​ട്ട് റോ​ഡി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രുക​യാ​യി​രു​ന്ന പ്ര​തി​യെ വി​ര​ല​ട​യാ​ളം […]

Kerala

തൊടുപുഴയിൽ മസാജിങ് സെന്ററുകളുടെ മറവിൽ പെൺവാണിഭം

  • 18th March 2023
  • 0 Comments

മസാജിങ് സെന്ററുകളുടെ മറവിൽ വലിയ തോതിലുള്ള തട്ടിപ്പുകളാണ് ഇന്ന് നടക്കുന്നത്. അതിൽ കൂടുതലും പെൺവാണിഭം പോലെയുള്ള കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. അത്തരത്തിലുള്ള ഒരു റാക്കറ്റിനെയാണ് ഇപ്പോൾ തൊടുപുഴയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. സ്പാകേന്ദ്രം നടത്തുന്നതിന്റെ പേരിലായിരുന്നു ഒരു സ്ഥാപനം തുടങ്ങിയത്. എന്നാൽ ഇതിന്റെ മറവിൽ ഇവിടെ നടന്നത് മുഴുവൻ അനാശാസ്യ പ്രവർത്തനങ്ങൾ ആയിരുന്നു. ഇത് പോലീസ് കണ്ടെത്തുകയും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ഒരു സ്പാകേന്ദ്രത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ നടക്കുന്നത് മസാജിങ് മാത്രമല്ല […]

error: Protected Content !!