Local News

കുഞ്ഞിമോയൂട്ടി ഹാജിയും കുന്ദമംഗലത്തെ ആദ്യത്തെ ചിക്കന്‍സ്റ്റാളും

  • 25th November 2021
  • 0 Comments

ഇന്ന് കുന്ദമംഗലത്തിന്റെ അടയാളമായി മാറിയ ചെറുതും വലുതുമായ ഓരോ സ്ഥാപനങ്ങള്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്. പറഞ്ഞുവരുന്നത് അത്തരത്തില്‍ കുന്ദമംഗലത്തിന് സുപരിചിതമായ ഒരു സ്ഥാപനത്തെയും അതിന്റെ സ്ഥാപകനെക്കുറിച്ചും ആണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുന്ദമംഗലത്തുകാര്‍ക്ക് ചിരപരിചിതമാണ് പികെഎം ചിക്കന്‍ സ്റ്റാള്‍. കുന്ദമംഗലത്തെ തന്നെ ആദ്യത്തെ ചിക്കന്‍ സ്റ്റാള്‍ ആണെന്നും പറയാം ഈ സ്ഥാപനത്തെ. ആനപ്പാറ എടവലത്തുപടി കുഞ്ഞിമോയൂട്ടി ഹാജി പലവിധ തൊഴിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ കച്ചവടമാണ് ഇന്ന് പികെഎം ചിക്കന്‍ സ്റ്റാള്‍ എന്നപേരില്‍ നിലകൊള്ളുന്നത്. നിലവില്‍ മക്കളും പേരമക്കളും എല്ലാം […]

error: Protected Content !!