Kerala News

‘വികല മതേതര സങ്കൽപം; ഭരണഘടന ഭാരതീയവത്കരിക്കണമെന്ന് ‘ പികെ കൃഷ്ണദാസ്

  • 10th July 2022
  • 0 Comments

ഭരണഘടനയ്‌ക്കെതിരായ മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ഭരണഘടനയെക്കുറിച്ചുള്ള ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദമാകുന്നു. വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ മതകാര്യങ്ങളിലോ മതങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളിലോ ഇടപെടാന്‍ പാടില്ല എന്നതാണ് യഥാര്‍ഥ മതേതരത്വം എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഭരണകൂടങ്ങള്‍ മതകാര്യങ്ങളില്‍ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുമാറണം. സിവില്‍ നിയമങ്ങളില്‍ മതപരമായ നിയമങ്ങള്‍ അനുവദിക്കുന്നതും […]

Kerala News

‘ഒ രാജഗോപാല്‍ മുതിര്‍ന്ന നേതാവ്, അദ്ദേഹത്തെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല’; പ്രമേയത്തെ അനുകൂലിച്ചതില്‍ പ്രതികരിച്ച് പി കെ കൃഷ്ണദാസ്

  • 31st December 2020
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍ അനുകൂലിച്ച സംഭവം പാര്‍ട്ടി പരിശോധിക്കുമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ഇക്കാര്യത്തില്‍ വിശദമായി പരിശോധിച്ച ശേഷം പാര്‍ട്ടി നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്തുകൊണ്ടാണ് പ്രമേയത്തെ അനുകൂലിച്ചതെന്നറിയില്ല. രാജഗോപാല്‍ പരിണിതപ്രജ്ഞനായ നേതാവാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ള നിലപാട് എന്താണെന്ന് വ്യക്തമായി അറിയാവുന്ന നേതാവാണ് ഒ. രാജഗോപാല്‍. അതിനാല്‍ അദ്ദേഹത്തെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകകണ്ഠമായാണ് നിയമസഭ അവതരിപ്പിച്ച […]

error: Protected Content !!