കോവിഡ് കാലത്തെ തീവെട്ടികൊള്ള തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂട്ടി
ന്യൂ ഡൽഹി : രാജ്യത്ത് തുടർച്ചയായ 16 ആം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഇന്ധന വിലയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടും നിലപാടിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് പുതുതായി കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.77 രൂപയും ഡീസല്‍ ലിറ്ററിന് 75.07 രൂപയുമായി. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.56രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 78.85രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ […]





