പത്താൻ വിവാദം’സ്മൃതി ഇറാനിയുടെ മിസ് ഇന്ത്യ വീഡിയോയുടെ പേരില്‍ ട്വിറ്ററിൽ പോര്
ഷാരൂഖ് ഖാൻ ചിത്രം ‘പത്താനിലെ ‘ബേഷരം റംഗ്’ എന്ന ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്.ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വർഷങ്ങൾക്കു മുൻപ് കാവി വസ്ത്രം ധരിച്ച് ‘മിസ് ഇന്ത്യ’ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത തിരിച്ചടിച്ചത്.ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിന് മറുപടിയായിട്ടായിരുന്നു റിജു ദത്തയുടെ മറുപടി. At […]