Kerala News

പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു

  • 19th October 2020
  • 0 Comments

പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് മരണം. അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ മദ്യപിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. മദ്യം തമിഴ്നാട്ടിൽ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട് .

News Trending

ക​ഞ്ചി​ക്കോ​ട് പ്രതിഷേധം അവസാനിച്ചു അതിഥി തൊ​ഴി​ലാ​ളിയുടെ മൃതദേഹം വിട്ടു നൽകി

പാലക്കാട് : ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു അതിഥി തൊ​ഴി​ലാ​ളി​ക​ൾ മരണപ്പെട്ട സംഭവത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവിശ്യപ്പെട്ട് അതിഥി തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു. മൃതദേഹം അധികൃതർക്ക് വിട്ടു നൽകി . ജാ​ർ​ഖ​ണ്ഡ്‌ സ്വദേശികളായ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ചിരുന്നത്. മരിച്ചവരിൽ ഒരാളുടെ മൃതദേഹം വിട്ടു നൽകാതെയായിരുന്നു യാതൊരു മാനദണ്ഡവും പാലിക്കാതെ മറ്റു തൊഴിലാളികളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. നേരത്തെ ട്രെയിൻ തട്ടി മരിച്ചുവെന്നായിരുന്നു […]

Kerala

പട്ടാമ്പി സ്ഥിതി ഗുരുതരം കർശന നിയന്ത്രണം നടപ്പാക്കും മന്ത്രി എകെ ബാലൻ

  • 20th July 2020
  • 0 Comments

പാലക്കാട് : പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. നിലവിലെ പട്ടാമ്പിയിലെ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എകെ ബാലൻ. കർശന നിയന്ത്രണം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹ്യ വ്യാപനത്തിലേക്ക് പോകുന്നുമോയെന്ന് ഭയപ്പെടുന്നതായും മന്ത്രി പറഞ്ഞു. പട്ടാമ്പി വഴി പോകുന്ന വാഹനങ്ങൾക്ക് പട്ടാമ്പിയിൽ നിർത്താൻ അനുമതിയില്ല. ജില്ലയിൽ 47 കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെ രോഗം വർധിക്കുന്ന […]

Kerala

ഭീമനാട് ഏഴ് വയസുള്ള മകനെ അമ്മ കുത്തിക്കൊന്നു

  • 25th June 2020
  • 0 Comments

പാലക്കാട്: ഭീമനാട് ഏഴ് വയസുള്ള മകനെ അമ്മ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മാനസിക വൈകല്യമുള്ള സ്ത്രീയാണ് ഇവരെന്നാണ് പോലീസ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒമ്പത് മാസം പ്രായമുള്ള ഇവരുടെ ഇളയെ കുട്ടി കരയുകയും ഇതിൽ പ്രകോപിതയാവുകയും ചെയ്യുകയായിരുന്നു. ഇതിൽ മൂത്ത കുട്ടി മുഹമ്മദ് ഇർഫാൻ ഭയന്ന് ഒളിക്കാൻ ശ്രമിക്കായവെയാണ് കുത്തി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് പരിസര പ്രദേശത്തുള്ളവർ ഓടിയെത്തിയെങ്കിലും അപ്പോയെക്കും മരണം സംഭവിച്ചിരുന്നു. സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട് […]

Kerala News

ഇതര സംസ്ഥാനത്തെ മലയാളികൾ കേരളത്തിൽ എത്തി തുടങ്ങി

പാലക്കാട് : ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആദ്യ ഘട്ട മലയാളി സംഘം കേരളത്തിലെത്തി. രാവിലെ എട്ടോടെ വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയ നോർക്ക വഴി രജിസ്റ്റർ ചെയ്ത മലയാളികളാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. എല്ലാ സുരക്ഷാ ക്രമീകരങ്ങളും പാലിച്ചു കൊണ്ടാണ് ഇവർ സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. 14 കൗണ്ടറുകളാണ്​ കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്​. ആരോഗ്യ പ്രവർത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും ചെക്​പോസ്​റ്റിൽ കർശനമായ പരിശോധന ഒരുക്കിയിട്ടുണ്ട്​.​പരിശോധനയിൽ രോഗ ലക്ഷണം കാണിക്കുന്നവരെ ആംബുലൻസിൽ ജില്ല ആശുപത്രിയിലേക്ക് ​നിരീക്ഷണ വാർഡിലേക്ക്​ […]

Kerala

വാളയാര്‍ കേസ്; ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടും

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും. സംഭവം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. പ്രശ്നം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. വിഷയത്തില്‍ പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രത കുറവിനെ കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെ കുറിച്ചും ദേശീയ പട്ടിക ജാതി കമ്മീഷനും പരിശോധിക്കും. 2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് […]

Trending

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ്

പാലക്കാട് : പത്തുമാസം മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍ വീട്ടില്‍ ഇബ്രാഹിം(37) നെതിരെയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. 2011 നവംബര്‍ 25നായിരുന്നു ഒരു നാടിനെ തന്നെ ഞെട്ടിച്ച അരുംകൊല നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയ്ക്ക് തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോ എന്ന പേടിയില്‍ സ്വന്തം പിതാവ് തന്നെ മകളെ കൊല്ലുകയായിരുന്നുവെന്ന് […]

error: Protected Content !!