News Trending

ക​ഞ്ചി​ക്കോ​ട് പ്രതിഷേധം അവസാനിച്ചു അതിഥി തൊ​ഴി​ലാ​ളിയുടെ മൃതദേഹം വിട്ടു നൽകി

പാലക്കാട് : ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു അതിഥി തൊ​ഴി​ലാ​ളി​ക​ൾ മരണപ്പെട്ട സംഭവത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവിശ്യപ്പെട്ട് അതിഥി തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു. മൃതദേഹം അധികൃതർക്ക് വിട്ടു നൽകി .

ജാ​ർ​ഖ​ണ്ഡ്‌ സ്വദേശികളായ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ചിരുന്നത്. മരിച്ചവരിൽ ഒരാളുടെ മൃതദേഹം വിട്ടു നൽകാതെയായിരുന്നു യാതൊരു മാനദണ്ഡവും പാലിക്കാതെ മറ്റു തൊഴിലാളികളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.

നേരത്തെ ട്രെയിൻ തട്ടി മരിച്ചുവെന്നായിരുന്നു ആദ്യ നിഗമനം. പക്ഷെ മരിച്ചവരുടെ ദേഹത്ത് ട്രെയിൻ തട്ടിയ യാതൊരു പരിക്കുകൾ തന്നെ ഉണ്ടായിരുന്നില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!