Local

ചരമം: ഗോപാലന്‍ നായര്‍

ചാത്തമംഗലം :കൂഴക്കോട് ചിരട്ട മണ്ണില്‍ ഗോപാലന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ: കല്യാണി അമ്മമക്കള്‍: രുഗ്മിണി (പോസ്റ്റ് മാസ്റ്റര്‍,) മിനി, കുന്ദമംഗലം, ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ (അഴകൊടി ദേവീക്ഷേത്രം), തങ്ക, മധുരാജ് (ഓട്ടോ ഡ്രൈവര്‍) ,ബാബുരാജ് മരുമക്കള്‍: ശ്രീനിവാസന്‍ ,രമണി, വിനോദിനി, ശ്രീധരന്‍ (നായര്‍ കുഴി), ദിവ്യ, സുധ

Local

നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് അന്തരിച്ചു

എലത്തൂര്‍ : സിനിമ- സീരിയല്‍ നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് (88) അന്തരിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ആര്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അങ്ങാടി, അഹിംസ, പെരുന്തച്ചന്‍ എന്നീ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ : സുചേത, മക്കള്‍ : സിമി, സപ്ന, സൂരജ് (ബിസിനസ്). മരുമക്കള്‍ : ബാലന്‍, സതീഷ്, സ്വപ്ന

Local

കാരന്തൂര്‍ കല്ലറ കോളനി കൃഷ്ണന്‍ നിര്യാതനായി

കുന്ദമംഗലം: കാരന്തൂര്‍ കല്ലറകോളനി കൃഷ്ണന്‍ (64) നിര്യാതനായി. ഭാര്യ: മീനാക്ഷി, മക്കള്‍: സ്മിത, സ്മിന, സ്മിതേഷ്, മരുമക്കള്‍: മോഹന്‍ ദാസ്, ചന്ദ്രന്‍, സഹോദരങ്ങള്‍: സൂബ്രഹ്മണ്യന്‍, മൂത്തോറന്‍ കുട്ടി, പരേതനായ രാമന്‍, പൊട്ടുക്ക, തനിയായി,

Local

ആയിശ ഹജ്ജുമ്മ നിര്യാതയായി

പുള്ളന്നൂര്‍ : പരേതനായ മണ്ണില്‍ അബൂബക്കറിന്റെ ഭാര്യ മണ്ണില്‍ ആയിശ ഹജ്ജുമ്മ നിര്യാതയായി (95). സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് മലയമ്മ, വപ്പന്‍ മലയമ്മ, പരേതയായ കദീശ ഈസ്റ്റ് മലയമ്മ.

Local

കളപ്പിലാവില്‍ മറിയ നിര്യാതയായി

മടവൂര്‍ : പരേതനായ താമരശ്ശേരി ഈന്തുങ്കണ്ടിയില്‍ അഹമ്മദ് കുട്ടിയുടെ ഭാര്യ മടവൂര്‍ സി.എം മഖാമിനു സമീപം കളപ്പിലാവില്‍ മറിയ (82) നിര്യാതയായി. മക്കള്‍: കാസിം മുസ്ലിയാര്‍ (മിസ്ബാഹുല്‍ ഹുദാ മദ്‌റസ മടവൂര്‍), ഫാത്തിമ, ഖമറുന്നിസ, പരേതയായ ആയിശ . മരുമക്കള്‍: അസീസ് ചെമ്പ്ര, അബ്ദുറസാഖ് കൊട്ടാരക്കോത്ത്, റൈഹാനത്ത് കളപ്പിലാവില്‍. സഹോദരങ്ങള്‍: അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുറഹിമാന്‍, ഖാലിദ്, മുസ്തഫ മുസ്ലിയാര്‍, ഫാത്തിമ, മൈമൂന പരേതരായ ഹംസ മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍, മഹ്മൂദ്, അബ്ദുല്ലക്കുട്ടി, ഖദീജ, ജമീല, സാറ മയ്യിത്ത് […]

Local

പനങ്ങോടന്‍ കുഞ്ഞിമുഹമ്മദ് (താന്നികണ്ടി) മരണപ്പെട്ടു

ചേന്നമംഗലൂര്‍: പനങ്ങോടന്‍ കുഞ്ഞിമുഹമ്മദ് (69) (താന്നികണ്ടി) മരണപ്പെട്ടു.. ഭാര്യ: ആയിശ കൊടിയത്തൂര്‍ മക്കള്‍: മുജീബുറഹ്മാന്‍ (ദമാം), മുനീര്‍, നിസാര്‍, നസീറ സഹോദരങ്ങള്‍: പനങ്ങോടന്‍ മുഹമ്മദ്, ഹുസ്സൈന്‍ (അത്തോളി), പിടി അബൂബക്കര്‍, അബ്ദുറസാക്, ആമിന, കദീജ. മരുമക്കള്‍: ജാഫര്‍ മുറമ്പാത്തി, മുഹ്‌സിന കീഴ്പറംബ്, മുഹ്‌സിന എരഞ്ഞിമാവ്, അസ്മ വണ്ടൂര്‍. മയ്യിത്ത് നിസ്‌കാരം 4.30 മണിക്ക് ചേന്ദമംഗല്ലൂര്‍ ഒദയമംഗലം ജുമുഅത്ത് പള്ളിയില്‍

News

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

വാഴക്കാട്: വാഴക്കാട് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ചാലിയാര്‍ മണ്ണന്തല കടവില്‍ മുങ്ങിമരിച്ചു. അരവിന്ദ് (14) ആണ് മരണപ്പെട്ടത്. വിദ്യാലയത്തിന് അവധിയായ ഇന്ന് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാത്ത അരവിന്ദ് കടവിലെ ആഴമേറിയ സ്ഥലത്ത് ഇറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ട്രോമ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതശരീരം കണ്ടെത്തുകയായിരുന്നു. ഓമനരൂര്‍ തടപ്പറമ്പ് കേദാരം വീട്ടില്‍ ദാമോദരന്റെയും(സര്‍വ്വേ സൂപ്രണ്ട്, മലപ്പുറം) മിനിയുടെയും മകനാണ്.

Local

ചരമം; കുഞ്ഞഹമ്മദ് ഹാജി

കായലം, ആലുങ്ങല്‍ കുഞ്ഞഹമ്മദ് ഹാജി (96) നിര്യാതനായി . ഭാര്യമാര്‍ : പരേതയായ ഫാത്തിമ, ആമിന. മക്കള്‍ : കോയ (UAE),അബ്ദുറഹിമാന്‍ (കുവൈത്ത്), അബ്ദുല്‍ കരീം (ഖത്തര്‍) ,മറിയുമ്മ ,നബീസ ,ഖദീജ ,ആമിന ,പരേതയായ സുബൈദ. മരുമക്കള്‍: പരതേനായ മുഹമ്മദ് (ചാത്തമംഗലം ),അബ്ദുറഹ്മാന്‍ (ചേന്നമംഗലൂര്‍ ),അബ്ദുറഹ്മാന്‍ (കൊടിയത്തൂര്‍ ),സെയ്താലി (പറമ്പില്‍ബസാര്‍ ), എo.പി. മുഹമ്മദ് (പൂവാട്ടുപറമ്പ് ), സൗദ, സൈഫുന്നീസ, ജൂബി

Local

കുരിക്കത്തൂര്‍ എരോത്തടത്തില്‍ രാമനുണ്ണി നായര്‍ അന്തരിച്ചു.

കുന്നമംഗലം: കുരിക്കത്തൂര്‍ എരോത്തടത്തില്‍ രാമനുണ്ണി നായര്‍ 94 വയസ്സ് അന്തരിച്ചു. ഭാര്യ തങ്കമണി അമ്മ. മക്കള്‍: പത്മജം, മുരളീധരന്‍ (റിട്ടയേര്‍ഡ് സ്റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വേ), സുധാകരന്‍ പയമ്പ്ര (റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ), അരവിന്ദന്‍ (ജൂനിയര്‍ സൂപ്രണ്ട് ഗ്രാമവികസന വകുപ്പ്), ശ്രീനിവാസന്‍ (ജൂനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ), മരുമക്കള്‍ :പരേതനായ ചന്തുകുട്ടി നായര്‍, പ്രഭാവതി, സജിത, ഷീബ, സീന, സംസ്‌കാരം വൈകീട്ട് ( 30/07/2019) 6.30ന് വീട്ടുവളപ്പില്‍

Local

ചരമം: കുട്ടികൃഷ്ണന്‍ നായര്‍

കുറ്റിക്കാട്ടൂര്‍: പൈങ്ങോട്ടുപുറം പാടിയംപറമ്പത്ത് പരേതനായ ചാപ്പണ്ണിനായരുടെയും പാര്‍വ്വതി അമ്മയുടെയും മകന്‍ കുട്ടികൃഷ്ണന്‍ നായര്‍(83) നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കേവളപ്പില്‍ പത്മാവതി അമ്മ. മക്കള്‍: ശശികുമാര്‍(ബിസിനസ്സ്), ഗീത, രവീന്ദ്രന്‍(കെവിആര്‍ അസ്സോസിയേറ്റ്‌സ്), മരുമക്കള്‍: ഗീത കണ്ണിപറമ്പ്, രാജഗോപാലന്‍(ഡോക്യുമെന്റ് റൈറ്റര്‍), ജിജിന അത്താണിക്കല്‍, സഹോദരങ്ങള്‍: ഭാസ്‌കരന്‍ നായര്‍, മാധവന്‍ നായര്‍, ശ്രീദേവി, ജനാര്‍ദ്ദനന്‍, ശ്രീധരന്‍, പരേതനായ ദാക്ഷായണി അമ്മ, വേലായുധന്‍ നായര്‍, നാരായണന്‍ നായര്‍, ശാന്തകുമാരി,

error: Protected Content !!