എലത്തൂര്‍ : സിനിമ- സീരിയല്‍ നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് (88) അന്തരിച്ചു.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ആര്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അങ്ങാടി, അഹിംസ, പെരുന്തച്ചന്‍ എന്നീ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ : സുചേത, മക്കള്‍ : സിമി, സപ്ന, സൂരജ് (ബിസിനസ്). മരുമക്കള്‍ : ബാലന്‍, സതീഷ്, സ്വപ്ന