ചാത്തമംഗലം :കൂഴക്കോട് ചിരട്ട മണ്ണില്‍ ഗോപാലന്‍ നായര്‍ (90) അന്തരിച്ചു.
ഭാര്യ: കല്യാണി അമ്മമക്കള്‍: രുഗ്മിണി (പോസ്റ്റ് മാസ്റ്റര്‍,) മിനി, കുന്ദമംഗലം, ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ (അഴകൊടി ദേവീക്ഷേത്രം), തങ്ക, മധുരാജ് (ഓട്ടോ ഡ്രൈവര്‍) ,ബാബുരാജ്
മരുമക്കള്‍: ശ്രീനിവാസന്‍ ,രമണി, വിനോദിനി, ശ്രീധരന്‍ (നായര്‍ കുഴി), ദിവ്യ, സുധ