Local News

ഗവൺണ്മെന്റ് ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി

  • 17th July 2021
  • 0 Comments

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കണക്റ്റട് ഇനിഷ്യേറ്റീവ് ഗവൺമെന്റ് ലോ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ഗവണ്മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ പ്രീ മൺസൂൺ ക്ലീനിങ് നടത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ കാട് പിടിച്ചിരുന്ന ഗോള്‍ഡന്‍ ജൂബിലി പാര്‍ക്കാണ് വൃത്തിയാക്കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ രമേശന്‍ സ്വാഗതവും. കണ്ണൂര്‍ ലേബര്‍ കോടതി ജില്ലാ ജഡ്ജിയും മുന്‍ ഡി.എല്‍.എസ്.എ സെക്രട്ടറിയുമായിരുന്ന ആര്‍.എല്‍ ബൈജു ഉദ്ഘാടനവും. കോഴിക്കോട് ജില്ലാ ലീഗല്‍ […]

Local News

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തണലായി പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ്‌ വിദ്യാർത്ഥികൾ

  • 22nd June 2021
  • 0 Comments

ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറിയിലെ എൻ എസ് എസ് വോളണ്ടിയർമാർ ഇരുപത്തി ആറായിരം രൂപ സ്കൂളിലെ പി ടി എ കമ്മറ്റിക്ക് നൽകി. എൻ എസ് എസ് വോളൻ്റിയർ ലീഡർമാരായ നീഷ്മ, ആനന്ദ് ,അംഗങ്ങളായ ദേവേന്ദു, ജെന്നി, ജുബിന, ഗോപിക എന്നിവർ ചേർന്ന് തുക പിറ്റിഎ പ്രസിഡൻ്റ് ആർ . വി .ജാഫറിനും പ്രിൻസിപ്പൾ ഇൻ ചാർജ് എം .കെ .ഹസീല ടീച്ചർക്കും സ്ക്കൂളിൽ വെച്ച് […]

Kerala News

ആവശ്യം വരുമ്പോള്‍ സംഘടനകളെ സമീപിക്കും അതിനുശേഷം തള്ളിപ്പറയും പ്രതിപക്ഷ നേതാവിനെതിരെ എന്‍എസ്എസ്

വിഡി സതീശനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് നേതൃത്വം. മത-സാമുദായിക സംഘടനകളെ നിലവാരം കുഞ്ഞ ഭാഷയില്‍ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചെന്നും പാര്‍ട്ടികളെ വിലയിരുത്താന്‍ സമുദായ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും എന്‍സ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ […]

Kerala News

രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണം; എ കെ ബാലൻ

  • 7th April 2021
  • 0 Comments

സുകുമാരൻ നായർക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എ. കെ ബാലൻ. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണമെന്ന് എ. കെ ബാലൻ പറഞ്ഞു.ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് രാഷ്ട്രീയത്തിൽ കത്തിപ്പടരുന്നത്. രാഷ്ട്രീയം പറയുന്നതിൽ എതിർപ്പില്ല. രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതുകൊണ്ടാണ് ദൈവത്തിന്റെ പേരു പറയുന്നത്. ഭരണഘടനാ വിരുദ്ധമായി പറഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതെന്നും എ. കെ ബാലൻ പറഞ്ഞു. . ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കണമെന്ന് […]

എന്‍എസ്എസിനെ വിരട്ടാമെന്ന് വിചാരിക്കുന്നവർ മൂഢ സ്വർഗ്ഗത്തിൽ

  • 24th March 2021
  • 0 Comments

മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്. ശബരിമല അടക്കം എന്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ രാഷ്ട്രീയം ഇല്ല. അതിൽ പൊതു സമൂഹത്തിന് സംശയമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢ സ്വര്‍ഗത്തിലാണെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ പറഞ്ഞു. സർക്കാരിനെതിരായ എൻഎസ്എസിൻ്റെ തുടർച്ചയായ വിമർശനങ്ങളിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്‍റെ മറുപടി.നാട്ടിൽ അത്തരം പ്രതികരണങ്ങളുണ്ടെന്ന് സുകുമാരൻ നായ‍ർ മനസ്സിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. എൻഎസ്എസ് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്ന് ആരോഗ്യമന്ത്രിയും വിമർശിച്ചു. ശബരിമല പ്രശ്നത്തിൽ കടുത്ത […]

Kerala News

ശബരിമല; സർക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്

  • 22nd March 2021
  • 0 Comments

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്. വിശ്വാസവും ആചാരങ്ങളും ജീവവായു പോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിന് എതിരായ വിമര്‍ശനം അതിരുകടക്കുകയാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് ഒപ്പമാണ്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. എന്‍എസ്എസിന് പാര്‍ലമെന്ററി മോഹങ്ങള്‍ ഇല്ല.സ്ഥാനമാനങ്ങള്‍ക്കായി സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കല്‍ പോയിട്ടില്ല. വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

Kerala News

ഇടതുപക്ഷത്തിന്റെ നിലപാടുകളിലെ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കാന്‍ വേണ്ടി;എന്‍എസ്എസ്

  • 18th March 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച ഇടതുപക്ഷത്തിന്റെ നിലപാടുകളിലെ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കാന്‍ വേണ്ടി മാത്രമാണെന്നും എന്‍എസ്എസ് പറഞ്ഞു. ശബരിമല വിഷയത്തില്‍ കേസ് നടത്തി എന്‍എസ്എസ് തോറ്റു, തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്ന് പറയുന്നു’ എന്നുമുള്ള കാനത്തിന്റെ പ്രസ്താവന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് […]

Kerala News

രാമക്ഷേത്ര നിർമാണം; ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്

  • 20th February 2021
  • 0 Comments

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്. ആരും ആവശ്യപ്പെട്ടിട്ടില്ല, ആരും ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എന്‍.എസ്.എസ്. വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും എന്‍എസ്എസ് വ്യക്തമാക്കി. എസ്ബിഐയുടെ ആയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീര്‍ത്ഥ എന്ന അക്കൗണ്ടിലേക്ക്‌ മണി ട്രാന്‍സ്ഫര്‍ വഴിയാണ്‌ എന്‍എസ്എസ് പണം കൈമാറിയത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്‍എസ്എസിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

Kerala News

ശബരിമല വിഷയം;യുഡിഎഫ് നിലപാടില്‍ സന്തോഷം;ചെന്നിത്തലയുടെ മറുപടി തൃപ്തികരമെന്നും എന്‍എസ്എസ്

  • 13th February 2021
  • 0 Comments

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍എസ്എസ് സ്വാഗതം ചെയ്തു. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്നും കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ് എന്നും എന്‍എസ്എസ് പറഞ്ഞു . എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. […]

Kerala News

ശബരി മല വിഷയം ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്ന് എൻഎസ്എസ്

  • 9th February 2021
  • 0 Comments

ശബരിമല വിഷയത്തിൽ 3 മുന്നണികൾക്കുമെതിരെ എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയത് കൗതുകകരമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്നും എൻ എസ് എസ് അറിയിച്ചു . കേന്ദ്രത്തിൽ ബിജെപിക്ക് നിയമ നിർമാണം നടത്തി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ യുഡിഎഫിന് നിയമ സഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു. അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്? എല്‍ഡിഎഫിനാകട്ടെ സത്യവാങ്മൂലം ഇപ്പോഴും തിരുത്തി നൽകാമെന്നും എൻഎസ്എസ് പ്രസ്താവനയിൽ വ്യക്തമാക്കി. നിലവില്‍ […]

error: Protected Content !!