സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍
പത്തനാപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സുകുമാരന്‍ നായര്‍ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാന്‍ താന്‍ ഇല്ലെന്നും ഗണേഷ് പറഞ്ഞു. മന്നത്ത് ആചാര്യന്‍ കേസും കൂട്ടമായി നടക്കരുതെന്ന് പറഞ്ഞിരുന്നു. താന്‍ അത് പാലിക്കുന്നുവെന്നും എന്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നും ഗണേഷ് വ്യക്തമാക്കി. സുകുമാരന്‍ നായര്‍ക്ക് ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ പറഞ്ഞു. താന്‍ നിന്നു. എന്നാല്‍, രാത്രിയില്‍ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതിനെ എന്ത് പേര് വിളിക്കണമെന്നും ജനറല്‍ […]









