National News

ഹർ ഘർ തിരംഗ റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഓടിക്കയറി പശു;ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക്

  • 13th August 2022
  • 0 Comments

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹർ ഘർ തിരംഗ റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ പശു ആക്രമിച്ചു.റാലിയ്ക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയും റാലിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം.പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. #Gujarat: Deputy CM #NitinPatel injured […]

error: Protected Content !!