പഹല്‍ഗാം ഭീകരാക്രമണം; പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന്റെ ഒരാഴ്ച മുന്‍പ്;ലൊക്കേഷന്‍ കണ്ടെത്തിയത് ട്രെക്കിങ് മൊബൈല്‍ ആപ്പ് വഴിയെന്ന് എന്‍ഐഎ
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുന്‍പാണ്. ട്രെക്കിങ് മൊബൈല്‍ ആപ്പ് വഴിയാണ് ലൊക്കേഷന്‍ കണ്ടെത്തിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. പാക് ഹാന്റലര്‍ സാജിദ് ജാട്ട് അയച്ചുനല്‍കിയ വിവരങ്ങള്‍ ഭീകരര്‍ ട്രാക്ക് ചെയ്തത് ആപ്പ് വഴിയാണ്. ദാച്ചിഗാം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഫോണുകളില്‍ നിന്ന് മാപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കണ്ടെടുത്തു. ഭീകരര്‍ക്ക് ആയുധങ്ങള്‍ പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി എത്തിച്ചു നല്‍കി. കൊല്ലപ്പെട്ട ഭീകരന്റെ ഫോണില്‍നിന്ന് ഫോട്ടോകളും ഡിജിറ്റല്‍ […]









