കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപെട്ട ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപെട്ട ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. അബുദാബിയിൽ നിന്നും എത്തിയ ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത് . ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 9 ആയി. ഹൃദയ സംബന്ധമായ അസുഖമുള്ള ഇദ്ദേഹത്തിന് കടുത്ത രക്ത സമ്മർദ്ദവും അനുഭവപ്പെട്ടതിന്റെ ഭാഗമായാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർസ് ബുള്ളറ്റിൻ പറയുന്നു. രോഗം മൂർഛിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് […]






