Sports

ബാഴ്‌സ മികച്ച ക്ലബ് ബാഴ്‌സയിൽ കളിക്കുന്നത് സന്തോഷമുള്ള കാര്യം : പൗളോ ഡിബാല

  • 10th June 2020
  • 0 Comments

ബാഴ്സലോണയിൽ കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി യുവന്റസ് താരം പൗളോ ഡിബാല. നിലവിൽ മികച്ച ഫോമിലാണ് ഈ അർജന്റീനൻ താരം. കോവിഡ് ബാധിതനായി പിന്നീട് രോഗത്തിൽ നിന്നും മോചിതനായാണ് താരത്തിന്റെ വരവ്. ഇരുപത്തിയാറുകാരനായ ഡിബാല നേരത്തെ യുവൻന്റസ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ നില നിന്നിരുന്നു. പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ മെസ്സിയ്‌ക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും.ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് ബാഴ്‌സലോണയെന്നും മെസ്സി ബാഴ്‌സയിലുള്ളതിനാൽ കൂടുതലായി വലിയൊരു ക്ലബ്ബായി അത് മാറിയെന്നും ഡിബാല പറയുന്നു. ബാഴ്‌സയിൽ കളിക്കുന്നത് സന്തോഷമുള്ള […]

Kerala

സംസ്ഥാനത്ത് ചില ജില്ലകളിൽ യെല്ലോ അലേർട്ട്

  • 10th June 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിലും മറ്റന്നാൾ അഞ്ചു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 10: കോട്ടയം, എറണാകുളം, ഇടുക്കി, ജൂൺ 11 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ. ജൂൺ 12 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെയാണ് യെല്ലോ […]

National News

ഇന്ത്യയിൽ കോവിഡ് : 24 മണിക്കൂറിനിടെ 266 മരണം, 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • 10th June 2020
  • 0 Comments

ന്യൂഡൽഹി: രാജ്യം കോവിഡ് ഭീഷണിയിൽ തുടരുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ആകെ കോവിഡ് ബാധിതരുടെ എണ്ണം2.66 ലക്ഷം കടന്നു. മരണം 7466 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവർ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 2259 രോ​ഗികള്‍, 120 […]

Kerala

സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട്: ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, […]

Kerala News

കെ.എം.സി.സിയുടെ നേതൃത്വത്തിൽ സൗദിയില്‍ നിന്നുമുള്ള ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് പുറപ്പെടും

സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് ആദ്യ വിമാനം നാട്ടിലെത്തുക .സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിൽ 175 യാത്രക്കാർ നാട്ടിൽ തിരിച്ചെത്തും . നേരത്തെ ചാർട്ടേഡ് വിമാന സേവനത്തിന്റെ കാര്യത്തിൽ നേരത്തെ നില നിന്നിരുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെയും ഇന്ത്യന്‍ എംബസിയുടെയും അനുമതി ഇന്നത്തെ യാത്രയ്ക്ക് ലഭ്യമായതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്ഥഫ അറിയിച്ചു.യാത്രക്കാര്‍ […]

National News

രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു 24 മണിക്കൂറിനിടെ 260 മരണം 9304 പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 216,919 ആയി. മരണ സംഖ്യ 6075 ആയി. ലോകരാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 മരണവും റിപ്പോർട്ട് ചെയ്തു ഇന്നലെ മാത്ര. 9304 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം ഒരു ദിവസം ഒമ്പതിനായിരം കടക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി എട്ടായിരം പേർ വീതമാണ് ഓരോ ദിവസവും രാജ്യത്ത് […]

Kerala News

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് :ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടി സ്വദേശികളായ മൂന്ന് പേര്‍ (48 വയസ്സ് വീതമുള്ള രണ്ട് പേരും 23 വയസ്സുള്ള ഒരാളും), കൂരാച്ചുണ്ട് സ്വദേശി (24), നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്ന് ഫലം പോസിറ്റീവായത്. ആദ്യത്തെ രണ്ടു പേര്‍ (48 വയസ്സുള്ള കുറ്റ്യാടി സ്വദേശികള്‍) മെയ് 14 ന് […]

Kerala National

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് ഐസിഎംആർ ആസ്ഥാനം അടച്ചു

ന്യൂ ഡൽഹി : രണ്ടാഴ്ചകൾക്ക് മുൻപ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിഎംആർ ആസ്ഥാനം അടച്ചു. കെട്ടിടം രണ്ടു ദിവസത്തിനകം അണുനശീകരണം നടത്തി പ്രവർത്തനം ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ദിവസം വീട്ടിലിരുന്ന് ജീവനക്കാർ ജോലി ചെയ്യാനാണ് നിർദ്ദേശം. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു.

Kerala

പുതിയ അധ്യയനവർഷത്തിന് ആശംസയുമായി മുഖ്യമന്ത്രി പാഠം ഒന്ന് ഓൺലൈൻ പഠനം

സംസ്ഥാനത്ത് ഓൺലൈൻ വഴി പുതിയ അധ്യയനവർഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകളോടെയാണ് ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് – 19 കാരണം കുട്ടികൾക്ക് വിദ്യാലയത്തിൽ എത്താൻ സാധിക്കില്ലായെന്നും. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി ആമുഖത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ക്ലാസുകൾ യൂട്യൂബ് വഴിയും ലഭ്യമാകുമെന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു. സ്‌മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും […]

Kerala News

കോഴിക്കോട് ജില്ലയിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കൊടുവള്ളിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച കുഞ്ഞിന്റെ മാതാവിനും കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാദാപുരം, കൊടുവള്ളി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത് രണ്ടു പേരും വിദേശത്ത് നിന്നും എത്തിയവർ.ജില്ലയിൽ നാലുപേർ രോഗ മുക്തരായി. കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ മാതാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ 18 ന് ഖത്തറിൽ നിന്നെത്തി കോഴിക്കോട്ടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവർക്ക് കാര്യമായ സമ്പർക്കം ഉണ്ടാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നാദാപുരത്ത് രോഗം സ്ഥിരീകരിച്ചത്. മെയ് 27 ന് ദുബായിൽ നിന്ന് […]

error: Protected Content !!