kerala Kerala kerala politics

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; എല്‍ഡിഎഫിന് തിരിച്ചടി; നജീബ് കാന്തപുരത്തിന് എം.എല്‍.എയായി തുടരാം

  • 8th August 2024
  • 0 Comments

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി തുടരാം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളില്‍ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താല്‍ വരാണാധികാരി […]

Entertainment Trending

‘പൃഥ്വിരാജും എ.ആര്‍. റഹ്‌മാനും എനിക്ക് പൈസ തന്നു സഹായിച്ചു; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി നജീബ്

  • 17th April 2024
  • 0 Comments

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം വന്‍ വിജയമാണ് സ്വന്തമാക്കിയത്. പിന്നാലെ ഈ സിനിമയ്ക്ക് ആധാരമായ നജീബും വാര്‍ത്തകളില്‍ നിറഞ്ഞു. നജീബിനെ വിറ്റ് ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പടെയുള്ളവര്‍ പണമുണ്ടാക്കുകയാണ് എന്നാണ് ഒരു വിഭാഗം ആരോപിച്ചത്. നജീബിന് എന്തു കൊടുത്തെന്നും അവര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിരാജും എആര്‍ റഹ്‌മാനും തന്നെ സാമ്പത്തികമായി സഹായിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നജീബ്. ‘പൃഥ്വിരാജും എ.ആര്‍. റഹ്‌മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാനായിട്ട് ഇതുവരെയും ആരുടെ അടുത്തും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള […]

error: Protected Content !!