അറിയിപ്പുകള്‍
ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വിവിധ മത്സരങ്ങള്‍ നടത്തുന്നു കേരളപിറവിയുടെ ഭാഗമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംശദായം അടയ്ക്കുന്ന (ഇന്‍ഡസ്ട്രീസ്, ബാങ്കുകള്‍, കോ-ഓപ്പറെറ്റിവ് സൊസൈറ്റികള്‍, പ്ലാന്റെഷനുകള്‍, കെഎസ്ആര്‍ടിസി, പ്രസ്, തുടങ്ങിയവ) തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരിയും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ‘ആധുനിക ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരവും ആണ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 29 ന് രാവിലെ 11 മണിക്കകം കോഴിക്കോട് […]







