Local

ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുന്ദമംഗലം പി എച്ച് സിയിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു.

കുന്ദമംഗലം: ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുന്ദമംഗലം പി എച്ച് സിയിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു. പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കരീം, ഡോക്ടർ അപർണ കെ എന്നിവരെ യൂത്ത് വിങ് യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് സിറ്റി ഫാൻസി പൊന്നാട അണിയിച്ചു ആധരിച്ചു.  ചടങ്ങിൽ കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ കെ ജൗഹർ, ജനറൽ സെക്രട്ടറി മുസ്തഫ(സഫീന),വൈസ് പ്രസിഡണ്ട് അബ്ദുൽ […]

Local

39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം പി ടി എ റഹീംഎം എൽ എ നിർവഹിച്ചു

  • 17th June 2020
  • 0 Comments

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ആം വാർഡിൽ അഡ്വ:പി ടി എ റഹീംഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ 39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്റെ അധ്യക്ഷതയിൽ പി ടി എ റഹീംഎം എൽ എ നിർവ്വഹിച്ചു . വാർഡ് മെമ്പർ എം എം സുധിഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് മെമ്പർ എം സുഷമ, […]

Local

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന: 190 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു;പ്രതികൾക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചേളന്നൂർ ഒളോപ്പാറ കുറുന്തോട്ടത്തിൽ ഭാഗത്ത് നിന്നും കുറ്റിക്കാടുകൾക്കിടയിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ വ്യാജമദ്യ നിർമ്മാണത്തിനായി ആറ് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായി സൂക്ഷിച്ച 190 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. ക്രൈം ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് […]

Local News

വ്യാജമദ്യ വേട്ട തുടരുന്നു: കുരുവട്ടൂരിൽ നിന്നും 50 ലിറ്റർ വാഷ് കണ്ടെത്തി

കോഴിക്കോട്: കുരുവട്ടൂർ ഗേറ്റ് ബസാർ – കുരുവട്ടൂർ റോഡിൽ നിന്നും പട്ടർപാറക്കലിലേക്ക് പോകുന്ന ഇടവഴിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചത് കണ്ടെത്തി നശിപ്പിച്ചു.ചേളന്നൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ക്രൈം രജിസ്റ്റർ ചെയ്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്സമെൻ്റ് ആൻറ് ആൻ്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷംസു എളമരത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമംഇല്ലാതാക്കിയത്. സി.ഇ.ഒ മാരായ ദീൻദയാൽ, ഷിബു,ഡ്രൈവർ സന്തോഷ്കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കുമെന്ന് […]

Kerala Local

എക്‌സൈസ്‌ സ്പെഷൽ സ്ക്വാഡ് റൈഡിൽ വൻ പുകയില ഉത്പന്നങ്ങൾ പിടികൂടി

കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ പുകയില ഉത്പന്നങ്ങൾ പിടിക്കൂടി കേസെടുത്തു . എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സൗത്ത് കൊടുവള്ളി, തല പെരുമണ്ണ എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 14.4 Kg യോളം പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃതത്തിൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ […]

Local News

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു. ടൗൺ ബ്രാഞ്ചിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിരവധി പേർക്കാണ് ഈ പദ്ധതി കൊണ്ട് സഹായം ലഭ്യമാകാൻ പോകുന്നത്. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. സീന അശോകൻ , ബാങ്ക് വൈ: പ്രസിഡണ്ട് സി.പ്രമോദ് , ഡയരക്റ്റർ ശ്രീ. ബാവ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ. എം. […]

Local

അറിയിപ്പുകള്‍

ചാലിക്കര പുളിയോട്ട് മുക്ക് – അവറാട്ട് മുക്ക് റോഡ് നവീകരണപ്രവൃത്തി തുടങ്ങി  ഭാവിയില്‍ നാടിന് ഗുണകരമാകുമെന്ന തിരിച്ചറിവോടെ റോഡ് വികസന പ്രവൃത്തികളില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര ചാലിക്കര പുളിയോട്ട് മുക്ക് – അവറാട്ട് മുക്ക് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് വേണ്ടി ആരുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. സ്ഥലം വിട്ടു കൊടുക്കാന്‍ സ്വമേധയാ ജനങ്ങള്‍ മുന്നോട്ട് വരികയാണെങ്കില്‍ മാത്രമേ റോഡ് വീതി കൂട്ടുന്ന കാര്യം ആലോചിക്കൂ. […]

Local

അറിയിപ്പുകള്‍

  • 23rd November 2019
  • 0 Comments

വടകര പാര്‍ലമെന്റ് മണ്ഡലം;പ്രാദേശിക വികസന പദ്ധതി അവലോകന യോഗംവടകര പാര്‍ലമെന്റ് മണ്ഡലം എം. പി കെ മുരളീധരന്‍, മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കെ മുരളീധരന്‍ എംപി അനുവദിച്ച പ്രവൃത്തികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് അനുവദിച്ച 80 […]

Local

അറിയിപ്പുകള്‍

തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും പയ്യോളിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷൻ  എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും(നവംബർ 2,3) നാളെയുമായി പയ്യോളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിക്കും. […]

Local

അറിയിപ്പുകള്‍

സോറിയാസിസ് ദിനം : ബോധവത്ക്കരണ ക്ലാസ്സ് നടത്തി ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ രോഗികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സോറിയാസിസ് രോഗികള്‍ നേരിടുന്ന ശാരീരിക, മാനസിക വിഷമതകള്‍ ദുരീകരിക്കുന്നത് സംബന്ധിച്ചും, ആശുപത്രിയില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധരായ ഡോ ബിജു, ഡോ.ഷൈനി എന്നിവര്‍  ക്ലാസെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ സരളാ നായര്‍ അധ്യക്ഷത വഹിച്ചു.   ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു   ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ […]

error: Protected Content !!