കോഴിക്കോട് ജില്ലയിൽ ഇന്ന് 1219 പേർക്ക് കോവിഡ്
കോഴിക്കോട് ജില്ലയിൽ ഇന്ന് 1219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില് ഇന്ന് 1219 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്ക്കും ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില് 18 പേര്ക്കുമാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 1121 പേര്ക്കാണ് രോഗം ബാധിച്ചത്. കോര്പറേഷന് പരിധിയില് സമ്പര്ക്കം വഴി 364 പേര്ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11573 ആയി. 6929 […]






