പകരമിറക്കാൻ ബസുകളില്ല; 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തുടർന്നും ഓടിക്കാൻ കേരളം
15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തുടർന്നുമോടിക്കാൻ കേരളം. ഇവയുടെ രജിസ്ട്രഷൻ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം തള്ളാൻ സംസ്ഥാന സർക്കാറിന്റെ തീരുമാനം. അനുമതിക്ക് വേണ്ടി സർക്കാർ പ്രത്യേക ഉത്തരവിറക്കും. എന്നാൽ കെ എസ് ആർ ടി സിക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. മറ്റ് സർക്കാർ വാഹനങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ല അവ റോഡുകളിൽ നിന്ന് പിൻവലിക്കേണ്ടി വരും. പകരം ബസുകളില്ലാത്തതാണ് കേന്ദ്രതീരുമാനത്തിനെതിരേ നീങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വാഹൻ സോഫ്റ്റ്വെയർ കരിമ്പട്ടികയിലേക്ക് മാറ്റിയതില്‍ 1622 […]









