നന്മ ബാലയരങ്ങ് ഓൺലൈൻ സംസ്ഥാന കലോത്സവം – 2020
സംസ്ഥാന തലത്തിൽ വിദ്യാർത്ഥികൾക്കായി നന്മ ബാലയരങ്ങ് “ഓൺലൈൻ കലോത്സവം” സംഘടിപ്പിക്കുന്നു. നവംബർ-1 മുതൽ മേഖലാതലത്തിലും നവ 15 മുതൽ ജില്ലാ തലത്തിലും , ഡിസംബറിൽ സംസ്ഥാനതലത്തിലുമായി LP,UP,HS, HSS തുടങ്ങി, എല്ലാ സിലബസ്സിലുമുള്ള വിദ്യാർത്ഥികൾക്കായി വിവിധ ഇനങ്ങളിൽ കലാ മത്സരം നടത്തും. കുട്ടികളുടെ കലാ പ്രതിഭയുടെ വികാസത്തെ തടസ്സപ്പെടുത്തുന്നുണ്ട് കൊറോണക്കാലത്തെ പലതരം നിയന്ത്രണങ്ങൾ, വിദ്യാലയങ്ങളിൽ പോകാനാകാതെ, കുട്ടികൾ വീടുകളിൽ തളച്ചിടപ്പെട്ട അവസ്ഥയിലാണ്. ഇതിനെ സർഗ്ഗാത്മകമായി മറികടക്കുന്ന തിന്നും, കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും കലാ പ്രവർത്തനങ്ങളിൽ സജീവമാകുന്നതോടെ […]
