Kerala News

തപാൽ വോട്ട് ക്രമക്കേട്;തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

  • 31st March 2021
  • 0 Comments

തപാല്‍ വോട്ട് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിടുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് ഭയപ്പെടുന്നത്. എത്ര സേനയെ വേണമെങ്കിലും ഉപയോഗിക്കാമല്ലോ? സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ എല്ലാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ കയറൂരിവിടുന്ന രീതിയിലാണ് പോവുന്നതെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യത്തില്‍ ജാഗ്രതയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും . […]

Kerala News

കേരളത്തിന് അന്നം തരുന്നത് നരേന്ദ്രമോദി; കെ സുരേന്ദ്രന്‍

  • 14th March 2021
  • 0 Comments

കേരളത്തിന് അന്നം തരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നരേന്ദ്രമോദി നല്‍കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.മോദിയാണ് കേരളത്തിന് എല്ലാം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ് നമ്മള്‍ റോഡ് നിര്‍മിക്കുന്നതും വീട് പണിയുന്നതും. കേരളം മോദിക്കൊപ്പം നിന്നാല്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. […]

Kerala News

ബിജെപി യുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിൽ ; കെ. സുരേന്ദ്രന് മറുപടിയുമായി പിണറായി

  • 12th March 2021
  • 0 Comments

സര്‍ക്കാരുണ്ടാക്കാന്‍ 35 സീറ്റുകള്‍ മതിയെന്ന ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും. ഭരണത്തില്‍ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം- .തങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഈ ഫിക്‌സഡ് […]

Kerala News

കടകംപള്ളിയുടേത് മുതലക്കണ്ണീര്; ഖേദപ്രകടനത്തില്‍ വിമർശനവുമായി കെ സുരേന്ദ്രന്‍

  • 11th March 2021
  • 0 Comments

കടകംപള്ളിയുടെ ശബരിമല വിഷയത്തിലെ ഖേദപ്രകടനത്തില്‍ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമലയില്‍ കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രന്‍ ഓരോന്നോരോന്നായി മാപ്പ് […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട; ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് കെ.സുരേന്ദ്രന്‍

  • 27th February 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കി. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശ വാദത്തെയും കെ. സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ […]

Kerala News

യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു;കെ സുരേന്ദ്രന്‍

  • 26th February 2021
  • 0 Comments

യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പരാജയം മറച്ചുവെക്കാനാണ് യോഗി ആദിത്യനാഥിനെ പിആക്ഷേപിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. . ‘വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ. യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസിൽ കളളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുകയാണ്, ജയിലിൽ കിടക്കുകയല്ല. യോഗി […]

Kerala News

മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ വിജയം നേടാമെന്ന് ഇരുമുന്നണികളും കരുതുന്നു; സുരേന്ദ്രന്‍

  • 25th February 2021
  • 0 Comments

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയനേട്ടമാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ വിജയം നേടാമെന്നാണ് ഇരുമുന്നണികളും കരുതുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കേരളത്തിൽ ബിജെപിക്ക് ഗവൺമെന്റുണ്ടാക്കാൻ 35-40 സീറ്റുകൾ മതിയെന്നും പാർട്ടി സുരേന്ദ്രൻ പറഞ്ഞു. അത് എങ്ങനെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇവിടെ സിപിഎമ്മും കോൺഗ്രസുമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ ഉത്തരം. പ്രസ്താവന വിശദീകരിക്കാൻ സുരേന്ദ്രൻ തയ്യാറായില്ല. ചില സീറ്റുകൾ പ്രത്യേക വിഭാഗക്കാർക്കു മാത്രമായി റിസർവു […]

Kerala News

ആഴക്കടല്‍ മത്സ്യബന്ധന കരാർ; പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു;കെ. സുരേന്ദ്രന്‍

  • 24th February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്‍. പ്രശാന്തും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്ക് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് പ്രതിപക്ഷം ബഹളം വയ്ക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ തന്നെ സമഗ്രമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പിണറായി വിജയനും ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇ.പി. ജയരാജനും രമേശ് […]

Kerala News

ആഴക്കടല്‍ മത്സ്യബന്ധന കരാർ; പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു; കെ. സുരേന്ദ്രന്‍

  • 24th February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്ക് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. എന്‍. പ്രശാന്തും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് പ്രതിപക്ഷം ബഹളം വയ്ക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ തന്നെ സമഗ്രമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പിണറായി വിജയനും ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇ.പി. ജയരാജനും രമേശ് […]

Kerala News

നിയമസഭ തെരഞ്ഞെടുപ്പ് ;നേതാക്കള്‍ മാറി നിന്ന് പൊതുസമ്മതരെ നിര്‍ത്തണം ; ബി.ജെ.പി കേന്ദ്രനേതൃത്വം

  • 23rd February 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ മാറി നിന്ന് പൊതുസമ്മതരെ നിര്‍ത്തണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം.വിജയ് യാത്രയ്ക്കിടെ ഓരോ ജില്ലയിലെയും പ്രമുഖരെയും പൊതുസമ്മതരെയും വേദിയിലെത്തിച്ച് ബി.ജെ.പിക്ക് പിന്തുണ ലഭിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. ഇ.ശ്രീധരനെ പോലുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ വിജയ് യാത്രക്കിടെ പ്രമുഖരെ കൂടി കണ്ട്് ചര്‍ച്ച നടത്തി പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍. ഓരോ ജില്ലയിലെയും പ്രമുഖരെ നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ […]

error: Protected Content !!