മനസിൽ പിടിച്ച കറയാണ് ജാതി വ്യവസ്ഥ, അത് പെട്ടെന്ന് മാറില്ല; കെ രാധാകൃഷ്‌ണൻ
മനസിൽ പിടിച്ച കറയാണ് ജാതി വ്യവസ്ഥയെന്നും അത് പെട്ടെന്ന് മാറില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിലെ പൊതു സമൂഹം ഇത്തരം ചിന്തകൾക്ക് എതിരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ താൻ മാറ്റി നിർത്തപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞിരുന്നു. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വെച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുടെ പേരറിയാത്തതിനാലാണ് […]

