Kerala

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം: കെ.മുരളീധരൻ

  • 11th June 2023
  • 0 Comments

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കേണ്ട അവസ്ഥയെന്ന് കെ.മുരളീധരൻ. അദ്ദേഹം അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്തവിളിക്കാനാണോ?. ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ് മോദിയ്ക്ക് പഠിക്കുന്ന രീതി. മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം ചിന്താഗതി അവസാനിപ്പിക്കണം , അല്ലെങ്കിൽ ദൂർവ്യാപാക പ്രത്യാഘാതം ഉണ്ടാകും. മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐ സി.പിഐഎമ്മിന്റെ കൺട്രോളിൽ നിന്ന് പുറത്തുപോകുന്നുവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. പുനഃസംഘടന തർക്കത്തിൽ താരിഖ് അൻവർ വരുന്നത് പ്രശ്ന പരിഹാരത്തിനല്ല. തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് മുൻ കൈയെടുക്കും. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് […]

error: Protected Content !!