Local

അറിയിപ്പുകള്‍

ശുചിത്വമാലിന്യസംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ  ഡോക്യുമെന്റേഷന്‍ – മത്സരം സംഘടിപ്പിക്കുന്നു   ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ ജില്ലയിലെ മികച്ച മാതൃകകള്‍  വീഡിയോ  ഡോക്യൂമെന്റ് ചെയ്യുന്നതിന് ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, പ്രസ്തുത രംഗത്തെ മറ്റു പ്രൊഫഷണലകുള്‍ എന്നിവര്‍ക്കിടയില്‍ ശുചിത്വമിഷന്‍ ഒരു മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഡോക്യൂമെന്ററികള്‍ക്ക് നിര്‍മ്മാണ ചെലവും (മാനദണ്ഡങ്ങള്‍ക്ക് വിധേയമായി) അവാര്‍ഡും നല്‍കും. താല്‍പര്യമുളളവര്‍ ജില്ലാ ശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. എന്‍ട്രികള്‍ സെപ്തംബര്‍ 20 വരെ സ്വീകരിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. […]

Local

അറിയിപ്പുകള്‍

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് വിമുക്തഭടന്‍മാരുടെ മക്കളില്‍ ഫ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 15. ഫോണ്‍ : 0495 2771881.  ലാബ് ടെക്‌നീഷ്യന്‍ : താല്‍ക്കാലിക നിയമനം മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആര്‍.എസ്.ബി.വൈക്ക് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത – ബി.എസ്‌സി, […]

Local

റേഷന്‍ വിതരണം ആഗസ്ത് മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില് 1 കി.ഗ്രാം പഞ്ചസാരയും നല്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും 1 കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാലു രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര […]

Local

അറിയിപ്പുകള്‍

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം  പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ഐ.ടി.ഐകളിലേക്കുളള ഇന്റര്‍വ്യൂ ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് എലത്തൂര്‍ ഐ.ടി.ഐയില്‍ നടത്തും. കാസര്‍കോട്, കണ്ണൂര്‍,  കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ എ.സി.ഡി ഇന്‍സ്‌പെക്ടര്‍മാരുടെ 22 ഒഴിവുകളും ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ 19  ഒഴിവുകളുമാണുള്ളത്.  ട്രേഡ് എ സി ഡി ടെസ്റ്റ/ ഇന്‍സ്ട്രക്ടര്‍മാരുടെ മിനിമം അടിസ്ഥാന […]

Local

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 ന് രണ്ട് മണി വരെ. ഫോണ്‍ – 0495 2383220. ഐ.ടി.ഐ  പ്രവേശനം ചാത്തമംഗലം ഐ.ടി.ഐ യിലെ പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 27 ന് രാവിലെ ഒന്‍പത് മണിക്ക് നടത്തും. ഇന്‍ഡക്‌സ് മാര്‍ക്ക് 235 ന് മുകളിലുളളവര്‍ക്ക് പങ്കെടുക്കാം. കുടതല്‍ വിവരങ്ങള്‍ക്ക് ചാത്തമംഗലം ഐ.ടി.ഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ […]

Local

അറിയിപ്പുകള്‍

ഗവ. ആര്‍ട്‌സ് കോളേജിന് ഇന്ന് അവധി നവജീവന്‍ ക്ലിനിക് ഉദ്ഘാടനം ഇന്ന്  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന നവജീവന്‍ ക്ലിനിക്കിന്റെ  ഉദ്ഘാടനം ഇന്ന് (ജൂലൈ 23) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  നിര്‍വഹിക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തര മേഖല ഡിഐജി ( പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) സാം തങ്കയ്യന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജയിലിലെ അന്തേവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി നവജീവന്‍ ക്ലിനിക്കിന്റെ സേവനം […]

Local

അറിയിപ്പുകള്‍

റേഷന്‍കാര്‍ഡ് വിതരണം 31  വരെ ഉണ്ടാവില്ലകോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കല്‍,  റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയവ  ഇന്ന് (ജൂലൈ 23) മുതല്‍ 31  വരെ ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.          പരാതി പരിഹാര അദാലത്ത്കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവരും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുമായ കാര്‍ഡുടമകള്‍ക്കായി ജൂലൈ 27, […]

Local

അറിയിപ്പുകള്‍

ഇ.ടി.എസ്.ബി-ഡി.ഡി.ഒ മാര്‍ക്കുളള പഠനക്ലാസ്സ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വിതരണം ചെയ്യുന്നതിന് ഇ.ടി.എസ്.ബി സംവിധാനം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം സര്‍ക്കാര്‍ ഉത്തരവായിരിക്കുന്ന  സാഹചര്യത്തില്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനായി അതത് ട്രഷറി തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ക്ലാസുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30 ന് സംഘടിപ്പിക്കുന്നു. ഡി.ഡി.ഒ അല്ലെങ്കില്‍ ചുമതലപ്പെടുത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ കൃത്യസമയത്ത് തന്നെ ക്ലാസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.  ജൂലൈ 22ന് കോഴിക്കോട് […]

Local

അറിയിപ്പുകള്‍

ജൂലൈ മാസത്തെ റേഷന്‍ വിഹിതം  ജൂലൈയില്‍ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക്  (മഞ്ഞ കാര്‍ഡ്)  30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും.   മുന്‍ഗണനാ വിഭാഗത്തിന് കാര്‍ഡിലെ  ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ട് രൂപ നിരക്കിലും പൊതു (സബ്‌സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും 2 കിലോ അരി കിലോ […]

Local

അറിയിപ്പുകള്‍

സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍)യു.പി.എസ്.സി 2020 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ   ക്ഷണിച്ചു. www.ccek.org ല്‍  ജൂലായ് 18 മുതല്‍ ഓഗസ്റ്റ് 14 ന് അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  പ്രവേശനപരീക്ഷ ഓഗസ്റ്റ് 18 ന് പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്സിറ്റൃൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും. സെപ്റ്റംബര്‍ 16  ന് ക്ലാസുകള്‍ ആരംഭിക്കും. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം […]

error: Protected Content !!