International

ജനസംഖ്യയിൽ ലോകത്തെ മഹാനഗരങ്ങളിൽ ഡൽഹി രണ്ടാമത്; ഒൻപതാം സ്ഥാനം മുംബൈ

ലോകജനസംഖ്യയിൽ പകുതിയിലേറെയും (56.2%) വസിക്കുന്നത് നഗരങ്ങളിൽ. 2030 ൽ ഇത് 70 ശതമാനമാകുമെന്നാണ് വിലയിരുത്തൽ. മഹാനഗരങ്ങളിലേക്ക് ചേക്കേറുക എന്നത് ആധുനിക കാലത്ത് മനുഷ്യരിൽ ഭൂരിഭാഗവും പിന്തുടരുന്ന ശീലവും. ഒരു കോടിയിൽ അധികം പേർ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിലെ ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തിൽ ഇന്ത്യൻ തലസ്ഥാനമായ ഡൽഹി രണ്ടാമതുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഒൻപതാമതും. നിലവിൽ മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന 31 നഗരങ്ങളാണ് ഉള്ളത്. 2030ൽ ഇവയുടെ എണ്ണം 41 ആയി വർധിക്കുമെന്നാണ് […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 രോഗികൾ ; ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 കേസ് വർദ്ധനവിന് കാരണം

  • 20th April 2023
  • 0 Comments

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 12,591 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലത്തേക്കാൾ 20 ശതമാനം കൂടുതലാണ്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേർ രോഗമുക്തി നേടി. നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോൾ പിന്തുടരണമെന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

Sports

നീന്തൽ മത്സരം , ഇന്ത്യയ്ക്കായ് അഞ്ചു സ്വർണ്ണം; അഭിമാന നേട്ടവുമായി നടൻ ആർ മാധവന്റെ മകൻ വേദാന്ത്

  • 17th April 2023
  • 0 Comments

മകന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് നടൻ ആർ മാധവൻ. നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വർണ്ണ മെഡൽ സ്വന്തമാക്കിയിരിക്കുകയാണ് മകൻ വേദാന്ത് മാധവൻ. സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷവും പരിപാടിയിൽ നിന്നുള്ള കുറച്ചധികം ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം. മലേഷ്യൻ ഇൻവിറ്റേഷ്ണൽ ഏജ് ഗ്രൂപ്പ് സ്വീമ്മിങ്ങ് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് മത്സരിച്ചത്. സമ്മാനങ്ങൾക്കൊപ്പം ഇന്ത്യൻ പതാകയുമേന്തി ചിത്രങ്ങൾക്കായി പോസ് ചെയ്യുകയാണ് വേദാന്ത്. മാധവന്റെ ഭാര്യ സരിത ബിർജെയെയും ചിത്രങ്ങളിൽ കാണാം. “ദൈവത്തിനെ അനുഗ്രഹവും നിങ്ങളുടെയെല്ലാം പ്രാർത്ഥനയും കാരണം വേദാന്തിന് […]

National News

ഇന്ത്യയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 10753 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • 15th April 2023
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10753 പേർക്കാണ്.കഴിഞ്ഞദിവസം രാജ്യത്ത് 11,000ത്തിനു മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.നിലവിലുള്ള രോഗികളുടെ എണ്ണം 53720 ആയി. ആരോഗ്യ വിദ​ഗ്ധർ പറയുന്നതനുസരിച്ച് അടുത്ത 10-12 ദിവസത്തേക്ക് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്. ‌രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. […]

National News

അയ്യായിരം കടന്ന് കോവിഡ് ; ഇരുപത്തിനാല് മണിക്കൂറിനിടെ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • 6th April 2023
  • 0 Comments

രാജ്യത്ത് അയ്യായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നു. സജീവ കേസുകളുടെ എണ്ണം 25,000 കടന്നു, നിലവിൽ 25,587 സജീവ കേസുകളുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ (8,229). 3,874 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിവാര നിരക്ക് 2.89 ശതമാനവുമാണ്. ഇന്നലെ 2,826 പേർ രോഗമുക്തി നേടിയപ്പോൾ 13 […]

News Technology

വിമാനങ്ങളെപ്പോലെ റൺവേയിൽ തിരിച്ചിറക്കാം; വിക്ഷേപണ വാഹനം ആർഎൽവി പരീക്ഷണം വിജയം

  • 2nd April 2023
  • 0 Comments

വിമാനങ്ങളെപ്പോലെ, ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ ഓട്ടണോമസ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി. സമുദ്രനിരപ്പിൽനിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് […]

National News

രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകൾ; ഏഴ് മരണം സ്ഥിരീകരിച്ചു

  • 27th March 2023
  • 0 Comments

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധന. രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 9433 ആയി ഉയർന്നു.149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തിൽ മൂന്നു പേരുമടക്കം ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. ‘കൊവിഡ് നമുക്കിടയിൽ തന്നെയുണ്ട്. ഇടയ്ക്കിടെ കൊവിഡ് തലപൊക്കും.പക്ഷേ ഭയപ്പെടാൻ ഒന്നുമില്ല, കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. നമ്മൾ കേസുകൾ കണ്ടുപിടിക്കുന്നതിന്റെ കാരണം നമ്മുടെ നിരീക്ഷണം ശക്തമായതിനാലാണ്’- […]

International

വിവാഹ വേദിയിൽ വലിയ സ്ക്രീനിൽ വധുവിന്റെ അവിഹിതബന്ധം വരൻ തുറന്നുകാട്ടി

  • 13th March 2023
  • 0 Comments

വിവാഹത്തിന് എത്തിയ അതിഥികൾക്ക് മുൻപിൽ വലിയ സ്ക്രീനിൽ വധുവിന്റെ അവിഹിതബന്ധം തുറന്നു കാട്ടി വരൻ. വിവാഹത്തിന് മുൻപും വിവാഹങ്ങൾ മുടങ്ങുന്ന പലതരത്തിലുള്ള വാർത്തകളും നമ്മൾ കേൾക്കാറുണ്ട്. അതുപോലെ തന്നെയാണ് ഇത്തരത്തിലുള്ള ഒരു വാർത്തയും ഇപ്പോൾ ശ്രദ്ധ നേടുന്നത്. വധുവിന്റെ അവിഹിതം വീഡിയോ ആക്കിയാണ് ബന്ധുക്കളെ കാണിച്ചത്. ഒരു വ്യത്യസ്തമായ പ്രതികാരം ആയിരുന്നു ഇവിടെ വരൻ ചെയ്തത്. വിവാഹാഘോഷം നടക്കുന്നതിനിടയിൽ സ്ക്രീനിലെ വീഡിയോയിൽ ആഘോഷങ്ങൾ ലൈവ് ആയി കാണിക്കുമ്പോൾ ആയിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ […]

National

വൈകാരിക നിമിഷങ്ങൾ അലതല്ലി പ്ലാറ്റിനം ജൂബിലി പൊതുസമ്മേളന സമാപനം

  • 11th March 2023
  • 0 Comments

ചെന്നൈ: മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനം സമാപിച്ചു. മാർച്ച് 10 വെള്ളിയാഴ്ചയായിരുന്നു സമാപനം. 1948ൽ നിർണായക തീരുമാനമെടുത്ത അതേ വേദിയിൽ 75ാം വാർഷികത്തിൽ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ വൈകാരിക നിമിഷങ്ങൾ അലതല്ലി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമായി ശബ്ദിക്കാൻ മുസ്‍ലിം ലീഗ് നിലനിൽക്കണമെന്ന ഖാഇദെ മില്ലത്തിന്റെ നിർദേശം യോഗം തക്ബീർ മുഴക്കി അംഗീകരിച്ചു. മുദായത്തിന്റെ ആത്മാഭിമാനത്തോടെയുള്ള നിലനിൽപിനായി പരിശ്രമിച്ച് മുന്നോട് നീങ്ങുന്നതിനിടയിൽ നിരവധി വൈതരണികൾ താണ്ടേണ്ടിവന്നതായി പാണക്കാട് സാദിഖലി അനുസ്മരിച്ചു. സമ്മേളനത്തിൽ സാദിഖലി തങ്ങളുടെ […]

National

ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ വളർത്ത്‌ ഹിപ്പോകൾ ഇനി ഇന്ത്യയിൽ

  • 7th March 2023
  • 0 Comments

ബൊഗാട്ട (കൊളംബിയ) : ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ വളർത്ത്‌ ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്സോക്കോയിലേക്കും കയറ്റിയാക്കാൻ കൊളംബിയ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കൊക്കെയ്ൻ ഹിപ്പോകളിൽ 60 എണ്ണം ഇന്ത്യയിലും 10 എണ്ണം മെക്സിക്കോയ്ക്കുമാണ്. 1980 കളിലാണ് ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഹിപ്പോകളെ എസ്കോബാർ തന്റെ സ്വന്തം മൃഗശാലയിൽ വളർത്താൻ തുടങ്ങിയത്. മൂന്നു പെൺ ഹിപ്പോയെയും ഒരു ആൺ ഹിപ്പോയെയുമാണു എസ്കോബാർ കൊണ്ടുവന്നതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ഇവ പെറ്റുപെരുകി.

error: Protected Content !!