National News

ഇന്ത്യയുടെ കൺവീനറായി രാഹുൽ ഗാന്ധി വേണ്ട; ആം ആദ്മി പാർട്ടിക്ക് എതിർപ്പ്

  • 30th August 2023
  • 0 Comments

ഇന്ത്യ കൂടായ്മയുടെ കൺവീനർ സ്ഥാനത്ത് രാഹുൽ ഗാന്ധി വേണ്ടെന്ന് ആം ആദ്മി പാർട്ടി. ആംആദ്മി പാർട്ടിയുടെ പിന്തുണ നിതീഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം ആദ്മി വിയോജിപ്പറിയിച്ചു.ഒന്നിലധികം കണവീനർമാരെ നിയമിയ്ക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശം ഉണ്ടാക്കുമെന്ന് ആം ആദ്മി പറയുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നുള്ള നിർണായ ചർച്ചകളാണ് INDIA സഖ്യത്തിൽ നടക്കുന്നത്. കൺവീനറിനെയും അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനായുളള ചർച്ചകൾക്ക് വഴിവയ്ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെയും സോണിയ ഗാന്ധിയുടെയും പേരുകളാണ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കൺവീനറായി നിതീഷ് കുമാറിനെ […]

Sports

ബ്രസീൽ സൂപ്പർ‌ താരം നെയ്മര്‍ ഇന്ത്യയിലേക്ക്,മുംബൈ സിറ്റിക്കെതിരെ കളിക്കും

  • 24th August 2023
  • 0 Comments

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് നെയ്മർ കളിക്കുക. പൂണെയിലാണ് മത്സരം. അൽ ഹിലാൽ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ 11,600 പേർക്കാണ് കളി കാണാനാകുക.ഇന്ന് ക്വലാലംപൂരിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ അൽ ഹിലാൽ, എഫ്‌സി നസ്സാജി മസന്ദ്രൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബർ 18 മുതലാണ് മത്സരങ്ങൾ […]

National News

‘ഇന്ത്യ’യില്‍ കല്ലുകടി;ഡല്‍ഹിയില്‍ ഏഴ് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്,നിലപാട് കടുപ്പിച്ച് ആംആദ്മി

  • 17th August 2023
  • 0 Comments

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ അസ്വാരസ്യങ്ങൾ തുടരുന്നു.ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്.കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്. പിന്നാലെ തന്നെ എഎപി ഇടയുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം ഈ മാസം അവസാനം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. തലസ്ഥാനത്ത് ഏഴിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ നേതാക്കളും എഐസിസി നേതൃത്വവുമായി […]

National

ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; നിയമഭേദഗതി ബില്‍ പാസാക്കി

  • 2nd August 2023
  • 0 Comments

രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു. ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല […]

Technology

ഓസ്‌ട്രേലിയയിലെ കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം

  • 2nd August 2023
  • 0 Comments

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം.അവശിഷ്ടം അടിഞ്ഞതിനെ തുടർന്ന് ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്ന സംശയം അന്നേ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ അജ്ഞാതവസ്തു എന്താണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി.ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആർ.ഒ.) വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാം സ്‌റ്റേജിന്റെ ഭാഗമാണിതെന്നാണ് തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ കൈവശാണ് ഇപ്പോള്‍ ഈ റോക്കറ്റ് അവശിഷ്ടമുള്ളത്. തുടര്‍ നടപടികള്‍ക്കായി ഐ.എസ്.ആർ.ഒയുമായി സംസാരിച്ചുവരികയാണെന്നും എ.എസ്എ. […]

National News

മണിപ്പുര്‍ സംഘര്‍ഷം:അവിശ്വാസപ്രമേയ ചര്‍ച്ച ഓഗസ്റ്റ് എട്ടിന്; പ്രധാനമന്ത്രിയുടെ മറുപടി 10-ന്

  • 1st August 2023
  • 0 Comments

ന്യൂഡല്‍ഹി: മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച നടക്കും. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് […]

Adventure Kerala

സ്വപ്നസാക്ഷാത്കാരത്തിനായി കാൽനടയാത്ര; യുവാവ് ഇതുവരെ താണ്ടിയത് 5950 കിലോമീറ്റർ

  • 31st July 2023
  • 0 Comments

നൂറുദ്ധീൻ പനമരം യാത്ര ഒരു ലഹരിയാണ്. അങ്ങനെ ഒരു ലഹരിയിലൂടെ ഇന്ത്യയുടെ വിവിധ സംസ്ഥാനത്തിന്റെ സംസ്ക്കാരം അറിയുക എന്ന ലക്ഷ്യത്തോടെ കാൽനട യാത്ര ആരംഭിച്ചിരിക്കുകയാണ് ഉത്തർ പ്രദേശ് സ്വദേശിയായ റോബിൻ സനോജ് എന്ന 23 വയസുകാരൻ. ഇന്ത്യയെ അറിയുക, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും സംസ്ക്കാരങ്ങളെ ഉൾക്കൊള്ളിച്ച് അനുഭവങ്ങളും കഥകളും രചിക്കുക എന്ന മഹത്തായ സ്വപനമാണ് സനോജിനുള്ളത്. ഈ ലക്ഷ്യത്തോടെ രണ്ട് വർഷത്തേയ്ക്കുള്ള കാൽനടയാത്ര ആരംഭിച്ച സനോജ് ഇതോടെ ഒരു വർഷം പിന്നിട്ടു. അനുഭവങ്ങളെ അറിവാക്കുന്ന, ഓർമകളെ ഓമനിക്കുന്ന […]

National News

ഇന്ത്യ കേരളത്തിൽ പ്രാവർത്തികമാകില്ല; സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും;കെ സി വേണു ഗോപാൽ

  • 21st July 2023
  • 0 Comments

സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമാകാത്തതിനാൽ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തിൽ പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്നും സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും വേണു ഗോപാൽ പറഞ്ഞു. സീറ്റ് വിഭജനവും ബോംബെയിൽ, ആര് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. രാഹുൽഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയർത്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയെ നേരിടാനായി ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് – I-N-D-I-A എന്ന പേരിലാണ് വിശാല പ്രതിപക്ഷ സഖ്യം […]

GLOBAL News

ലോക പാസ്പോർട്ട് റാങ്കിങ്; സിംഗപ്പൂർ ഒന്നാമത്; ഇന്ത്യ എൺപതാം സ്ഥാനത്ത്

  • 19th July 2023
  • 0 Comments

ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റാങ്കിംഗില്‍ സിംഗപ്പൂർ ഒന്നാമത്.ഇന്ത്യ 2022-നെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ കയറി 80-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 57 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. ടോഗോ, സെനഗൽ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ 80-ാം സ്ഥാനം പങ്കിടുന്നത്. 192 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചുകൊണ്ട് സിംഗപ്പൂർ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി മാറി. ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവ രണ്ടാം സ്ഥാനത്താണ്, അവരുടെ പൗരന്മാർക്ക് 190 ആഗോള ലക്ഷ്യസ്ഥാനങ്ങൾ […]

National News

ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവന; പ്രതിപക്ഷ സഖ്യ പേരിനെ ചൊല്ലി വിവാദം

  • 19th July 2023
  • 0 Comments

പ്രതിപക്ഷ സഖ്യ പേരിനെച്ചൊല്ലി വിവാദം.ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവന ആണെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. അദ്ദേഹം പറഞ്ഞു.അതേ സമയം, അസം മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാല്‍ മതിയെന്ന് ജയ്റാം രമേശ് പറഞ്ഞു. മോദി വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്ന പേര് നല്‍കുന്നു. മുഖ്യമന്ത്രിമാരോട് ടീം […]

error: Protected Content !!