മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഹോം ഷോപ്പ് പദ്ധതിയിലേക്ക്
മടവൂര്‍ : ജില്ലയെ സമ്പൂര്‍ണ ഹോം ഷോപ്പ് ജില്ല യായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും സി.ഡി.എസിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സി.ഡി.എസ് ജനറല്‍ ബോഡി യോഗം വിളിച്ചു അപേക്ഷ ഫോം വിതരണം ചെയ്യും. ഒരു വാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമാണ് നിയമനം. അപേക്ഷ കരില്‍ നിന്നും ജില്ലാ മിഷന് നേരിട്ട് കൂടി ക്കാഴ്ച നടത്തിയാണ് ഹോം ഷോപ്പ് ഓണര്‍ മാരെ തെരഞ്ഞെടുക്കുന്നത്. ജൂലൈ 15 നുള്ളില്‍ പരിശീലനം പൂര്‍ത്തീകരിച്ചു […]