Local

അറിയിപ്പ്

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത് ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വയോമിത്രം, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത് നടത്തും. സെപ്തംബര്‍ 26 ന് നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി പരാതികള്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതോ വ്യക്തിപരമോ ആയ തര്‍ക്കങ്ങള്‍, പരാതികള്‍, മുതിര്‍ന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. വെളളക്കടലാസില്‍ എഴുതിയ പരാതി സെപ്തംബര്‍ 17 നകം കോ ഓര്‍ഡിനേറ്റര്‍, വയോമിത്രം, കോഴിക്കോട് മുനിസിപ്പല്‍ […]

error: Protected Content !!