Local News

ഇക്കോടൂറിസം ഇ-ടിക്കറ്റ്: പദ്ധതിക്ക് തുടക്കമായി

  • 6th September 2019
  • 0 Comments

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുക. പരീക്ഷാണാടിസ്ഥാനത്തില്‍ 20 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി നല്‍കുക. ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വനശ്രീ യൂണിറ്റുകളിലും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുമെന്നും സന്ദര്‍ശന കേന്ദ്രങ്ങളില്‍ നേരിട്ട് ടിക്കറ്റ് നല്‍കുന്ന സംവിധാനം തുടരുമെന്നും വനം മന്ത്രി അഡ്വ കെ.രാജു […]

error: Protected Content !!