Kerala kerala Local

പന്തീര്‍പാടം കാരക്കുന്നുമ്മല്‍ ലീല (84) നിര്യാതയായി

  • 27th September 2024
  • 0 Comments

കുന്ദമംഗലം: പന്തീര്‍പാടം കാരക്കുന്നുമ്മല്‍ ലീല(84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. സഹോദരങ്ങള്‍: മാധവി, പരേതരായ അപ്പുട്ടി വെളുപ്പാല്‍, മാളു, കല്ല്യാണി, സൗമിനി. ശവസംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

error: Protected Content !!